പാലക്കാട്: കൊല്ലം അഴീക്കല്‍ ബീച്ചില്‍ സദാചാര ഗുണ്ടായിസത്തിന്റെ ആക്രമണത്തിന് ഇരയായ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അട്ടപ്പാടി കാരറ ഗോപാലകൃഷ്ണന്റെ മകന് അനീഷി(22)നെയാണ് വീടിന് സമീപത്തെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഈമാസം 14ന്...
അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭയില്‍ ഭരണ- പ്രതിപക്ഷ എം.എല്‍.എമാര്‍ തമ്മില്‍ കൈയാങ്കളി. രണ്ട് എം.എല്‍.എമാര്‍ക്കും ഒരു ജൂനിയര്‍ മന്ത്രിക്കും നിസാര പരിക്കേറ്റു. കര്‍ഷക ആത്മഹത്യയുമായി ബന്ധപ്പെട്ട കോണ്‍ഗ്രസ് എം.എല്‍.എയുടെ ചോദ്യമാണ് ഭരണകക്ഷിയെ ചൊടിപ്പിച്ചത്. ഇതോടെ ഇരു വിഭാഗവും...
മുംബൈ: ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ശിവസേനയും ബി.ജെ.പിയും ഒപ്പത്തിനൊപ്പം. വോട്ടെടുപ്പ് നടന്ന 226 സീറ്റുകളില്‍ 84 സീറ്റില്‍ ശിവസേന വിജയിച്ചപ്പോള്‍ 81 സീറ്റുകളില്‍ ബി. ജെ.പിക്കാണ് വിജയം. വന്‍ തിരിച്ചടി നേരിട്ട...
മുംബൈ: ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അസദുദ്ദീന്‍ ഉവൈസിയുടെ പാര്‍ട്ടിയായ എ.ഐ.എം.ഐ.എമ്മിന് മൂന്നു സീറ്റുകളില്‍ വിജയം. മുസ്്ലിം ഭൂരിപക്ഷമുള്ള 59 വാര്‍ഡുകളിലാണ് ഉവൈസി സ്ഥാനാര്‍ത്ഥി നിര്‍ത്തിയിരുന്നത്. നേരത്തെ മഹാരാഷ്ട്ര...
ചെന്നൈ: മാതൃസംഘടനയില്‍നിന്ന് പുറത്തുപോയ ആരു തിരിച്ചുവന്നാലും ഉപാധികളില്ലാതെ സ്വീകരിക്കുമെന്ന് എ.ഐ.എ.ഡി.എം.കെ ഡപ്യൂട്ടി ജനറല്‍ സെക്രട്ടറിയും ശശികല വിഭാഗം നേതാവുമായ ടി.ടി.വി ദിനകരന്. എ.ഐ.എ.ഡി.എം.കെ ആസ്ഥാനത്തെത്തി ഡപ്യൂട്ടി ജനറല്‍ സെക്രട്ടറിയായി ഔദ്യോഗികമായി ചുമതലയേറ്റെടുത്ത ശേഷം നടത്തിയ വാര്‍ത്താ...
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി പള്‍സര്‍ സുനി അറസ്റ്റിലായതിനെക്കുറിച്ച് നടി മഞ്ജുവാര്യര്‍ പ്രതികരിക്കുന്നു. മുഖ്യപ്രതിയെ പിടികൂടാന്‍ കഴിഞ്ഞത് പോലീസിന്റെ നേട്ടമാണെന്ന് മഞ്ജു പറഞ്ഞു. എന്നാല്‍ നടിക്കുനേരെയുള്ള ആക്രമണം ആസൂത്രിതമാണെന്ന് താരം ആവര്‍ത്തിച്ചുപറഞ്ഞു. പ്രതികളെ പിടിച്ചതില്‍...
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി കീഴടങ്ങാനെത്തിയത് പള്‍സര്‍ ബൈക്കില്‍തന്നെ. എറണാംകുളം സി.ജെ.എം കോടതിയിലേക്ക് കീഴടങ്ങാന്‍ എത്തിയ സുനി കോടതിക്കുപിറകിലെ മതില് ചാടിക്കടന്ന് പിന്‍വാതിലിലൂടെ കോടതിയിലേക്ക് കടക്കുകയായിരുന്നു. കോടതിക്കു പരിസരത്ത് മഫ്തിയിലും പോലീസ്...
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ കോടതിയില്‍ കീഴടങ്ങാനെത്തിയ പ്രതികളെ വീണ്ടും കോടതിയില്‍ ഹാജരാക്കേണ്ടെന്ന് എറണാംകുളം എ.സി.ജെ.എം കോടതി. പ്രതികളെ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിലെത്തിക്കാന്‍ മജിസ്ട്രേറ്റ് ഉത്തരവിട്ടു ഉച്ചയോടെയാണ് കോടതിയില്‍ നിന്ന് കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയേയും...
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി രംഗത്ത്. നടിയുമായി സംസാരിച്ച വിവരങ്ങളാണ് ഇവര്‍ ഒരു ചാനലിനോട് പങ്കുവെച്ചത്. ആക്രമത്തിനുപിന്നില്‍ പ്രമുഖ നടന് പങ്കുണ്ടെന്ന് വാര്‍ത്തകള്‍ ഉയരുന്ന സാഹചര്യത്തിലാണ് ചില നിര്‍ണ്ണായക വെളിപ്പെടുത്തലുകളുമായി...
കൊച്ചി: എറാണാകുളത്ത് നടിയെ കാറില്‍ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചതിന് പിന്നില്‍ ഒരു സ്ത്രീയുടെ ക്വട്ടേഷനെന്ന് മൊഴി. കേസില്‍ അറസ്റ്റിലായ മണികണ്ഠനാണ് പൊലീസിനോട് ഇക്കാര്യം പറഞ്ഞത്. ആക്രമണത്തിനിടെ മുഖ്യപ്രതിയായ പള്‍സര്‍ സുനി പലതവണ നടിയോട് ഇക്കാര്യം പറഞ്ഞിരുന്നതായും മണികണ്ഠന്...