കച്ച്: ഗുജറാത്തിലെ കച്ചില്‍ 35സ്ത്രീകളെ ബി.ജെ.പി പ്രാദേശിക നേതാവ് വേശ്യാവൃത്തിയിലേക്ക് തള്ളിയിട്ടുവെന്ന വെളിപ്പെടുത്തലുമായി കൂട്ടബലാത്സംഗത്തിന് ഇരയായ യുവതി. 23കാരിയായ ഈ യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ ഒന്‍പത് പേരെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഇതില്‍ നാലുപേര്‍...
യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കും അത്ലറ്റികോ മാഡ്രിഡിനും ജയം. ഇംഗ്ലീഷ് ക്ലബ്ബായ മാഞ്ചസ്റ്റര്‍ സിറ്റി സ്വന്തം ഗ്രൗണ്ടില്‍ ഫ്രഞ്ച് ലീഗിലെ മുന്‍നിരക്കാരായ മൊണാക്കോയെ മൂന്നിനെതിരെ അഞ്ചു ഗോളിന് വീഴ്ത്തിയപ്പോള്‍ ബയേര്‍ ലെവര്‍കൂസനെ അത്ലറ്റികോ മാഡ്രിഡ്...
കോഴിക്കോട്: കോഴിക്കോട്ടെ വാണിജ്യകേന്ദ്രമായ മിഠായിതെരുവിലുണ്ടായ തീപിടിത്തത്തില്‍ കോടികളുടെ നഷ്ടം. രാധാ തിയറ്ററിനു സമീപം മോഡേണ്‍ എന്ന തുണികടയില്‍ രാവിലെ 11.45ഓടെയാണ് തീപിടിത്തമുണ്ടായത്. രണ്ടു നില കെട്ടിടം പൂര്‍ണമായും കത്തി നശിച്ചു. കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ മൂന്ന്...
ലക്നോ: നാടകീയ സംഭവങ്ങള്‍ അരങ്ങേറുന്ന ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്യുന്നതിന് വ്യാജ വിരലുകള്‍ ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പ് കമ്മീഷന് ഇത്തരത്തില്‍ വ്യാജ വിരലുകളുമായി ചിലരെ പിടികൂടിയതായി സമൂഹമാധ്യമങ്ങള്‍ വാര്‍ത്ത പ്രചരിക്കുന്നുമുണ്ട്. ഇന്ത്യക്കാരുടെ നൂതന ആശയങ്ങളെ വെല്ലാനാവില്ലെന്ന്...
കൊച്ചി: നടിയെ കാറില്‍ തട്ടികൊണ്ടുപോയി അപമാനിച്ച സംഭവം ആസൂത്രിതമാണെന്ന് പൊലീസ് നിഗമനം. സംഭവവുമായി ബന്ധമുണ്ടെന്ന് ആരോപണമുള്ള നടനില്‍ നിന്ന് പൊലീസ് വിവരങ്ങള്‍ ശേഖരിച്ചു. ആലുവയിലെ വീട്ടിലെത്തി പൊലീസ് നടന്റെ മൊഴിയെടുത്തു. മഫ്തിയിലാണ് പൊലീസ് നടന്റെ വീട്ടിലെത്തിയിരുന്നത്....
തിരുവനന്തപുരം: ബജറ്റ് അവതരണത്തിനുള്ള നിയമസഭാ സമ്മേളനത്തിന് നാളെ തുടക്കം. ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെയാണ് സമ്മേളനത്തിന് തുടക്കമാവുക. മാര്‍ച്ച് മൂന്നിനാണ്് ബജറ്റ് അവതരണം. 16 ദിവസം നീളുന്ന സഭാ സമ്മേളനം വോട്ട് ഓണ്‍ അക്കൗണ്ടും മറ്റ് നടപടികളും പൂര്‍ത്തിയാക്കി...
ലക്നോ: യു.പിയില്‍ 12 ജില്ലകളിലെ 53 മണ്ഡലങ്ങളില്‍ നടക്കുന്ന നാലാം ഘട്ട വോട്ടെടുപ്പിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ചു. നാളെയാണ് ഇവിടെ വോട്ടെടുപ്പ്. ബുന്ദേല്‍ഖണ്ഡ് മേഖലയിലെ ജലൗന്‍, ഝാന്‍സി, ലളിത്പൂര്‍, മഹോബ, ബാന്ദ, ഹാമിര്‍പൂര്‍, ചിത്രകൂട്, ഫതേപൂര്‍...
കോഴിക്കോട്: വലിയ ജംബോ വിമാന സര്‍വ്വീസിന് കരിപ്പൂരിലെ നിലവിലുള്ള റണ്‍വെ മതിയാവുമെന്ന് ഔദ്യോഗിക രേഖ. ബോയിങ്ങ് 747/400 എന്നീ വിമാനങ്ങള്‍ക്ക് 8000 അടി മതിയെന്നാണ് നിര്‍ദേശം. എയര്‍ ഇന്ത്യയുടെ സര്‍വ്വീസ് വിഭാഗം എല്ലാ വിമാന ജോലിക്കാര്‍ക്കും...
കൊണ്ടോട്ടി: അനുകൂല സാഹചര്യത്തിലും കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് പുനഃസ്ഥാപിക്കാത്ത കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ ജനമുന്നേറ്റത്തിന് തുടക്കമിട്ട് യു.ഡി.എഫ് മലപ്പുറം ജില്ലാ കമ്മറ്റി. മലപ്പുറം, കോഴിക്കോട് ജില്ലകളിലെ യു.ഡി.എഫ് എം.പിമാരുടേയും എം.എല്‍.എമാരുടെയും നേതൃത്വത്തിലാണ് ജനപ്രതിനിധികള്‍...
സെക്രട്ടറിയേറ്റില്‍ ഫയലുകള്‍ തീര്‍പ്പാക്കാതെ കെട്ടിക്കിടക്കുന്നുവെന്ന ആക്ഷേപം ശരിവെച്ച് സര്‍ക്കാര്‍ രേഖ. ഫയല്‍നീക്കത്തില്‍ ഏറ്റവും പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന് കൈയാളുന്ന നോര്‍ക്ക വകുപ്പാണെന്ന് പൊതുഭരണവകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. റവന്യൂ, ഫിഷറീസ്, വനം, സാംസ്കാരികം, പാര്‍ലമെന്ററി കാര്യ...