ബംഗളൂരു: വിവാഹത്തിനു വിസമ്മതിച്ച കാമുകന് നേരെ ആസിഡ് ആക്രമണം നടത്തി യുവതി. ബംഗളൂരുവിലെ വിജയനഗറില്‍ നഴ്സായ ലിദിയ യെഷ്പാലാണ് കാമുകന് ജയകുമാര്‍ പുരുഷോത്തമിനു നേരെ ആക്രമണം നടത്തിയത്. വിവാഹത്തിന് വിസമ്മതിച്ചതില്‍ കോപാകുലയായ യുവതി ജയകുമാറിന്റെ മുഖത്തേക്ക്...
തിരുവനന്തപുരം: സഹകരണ മേഖലക്കെതിരായ കേന്ദ്ര നയത്തില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് സഹകാരികള്‍ ഇന്ന് രാജ്ഭവന് മാര്‍ച്ചും പിക്കറ്റിങും സംഘടിപ്പിക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ പി.പി തങ്കച്ചന് അറിയിച്ചു. രാവിലെ മ്യൂസിയം ജംഗ്ഷനില്‍ നിന്ന് ആരംഭിക്കുന്ന പ്രതിഷേധ പ്രകടനം പ്രതിപക്ഷ...
മുംബൈ: ഷീന ബോറ വധകേസിലെ മുഖ്യപ്രതി ഇന്ദ്രാണി മുഖര്‍ജി വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. സ്റ്റാര്‍ ഇന്ത്യ മുന്‍ സിഇഒ പീറ്റര്‍ മുഖര്‍ജിയുമൊത്തുള്ള ജീവിതം അസഹനീയമാണെന്നും മാറ്റം ആവശ്യമായതുകൊണ്ടാണ് വിവാഹം മോചനം തേടുന്നതെന്നും അഡീഷണല്‍ സെഷന്‍സ്...
ലക്നോ: മകനും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവിനു മുന്നില്‍ മുട്ടുമടക്കി സമാജ്വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവ്. പാര്‍ട്ടിയില്‍ അഖിലേഷിനുള്ള പിന്തുണ അംഗീകരിച്ച മുലായം സ്ഥാനാര്‍ത്ഥി പട്ടികയിലേക്ക് പരിഗണിക്കേണ്ട 38 ആളുകളുടെ പേരുകള്‍ കൈമാറി....
ന്യൂഡല്‍ഹി: കുട്ടികള്‍ക്കുള്ള ദേശീയ ധീരതാ പുരസ്കാരത്തിന് കേരളത്തില്‍ നിന്ന് നാലു കുട്ടികള്‍ അര്‍ഹരായി. കെ.പി ബദറുന്നീസ, ആദിത്യന് എം.പി പിള്ള, അഖില്‍ കെ. ഷിബു, ബിനില്‍ മഞ്ഞളി എന്നിവരാണ് അപൂര്‍വ നേട്ടത്തിന് അര്‍ഹരായത്. ജനുവരി 23ന്...
ഹൈദരാബാദ്: ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന് പ്രസിഡണ്ട് തെരഞ്ഞെടുപ്പിനായി സമര്‍പ്പിച്ച നാമനിര്‍ദേശ പത്രിക തള്ളിയ നടപടിക്കെതിരെ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന് കോടതിയെ സമീപിച്ചു. ഒത്തു കളി വിവാദത്തെ തുടര്‍ന്ന് ബി.സി.സി.ഐ അസ്ഹറിന് ഏര്‍പ്പെടുത്തിയ ആജീവനാന്ത...
പി.എ അബ്ദുല്‍ഹയ്യ് കണ്ണൂര്‍:ഒപ്പനപ്പാട്ടിന്റെ ഇശലിനൊത്ത് കൈകൊട്ടിയാടുമ്പോള്‍ സുകന്യ യുടെ നെഞ്ച് പൊട്ടുന്നുണ്ടായിരുന്നു. എങ്കിലും ചിതയുടെ കനലെരിഞ്ഞു തീരും മുമ്പ് അവള് അച്ഛനു നല്കിയ വാക്കു പാലിച്ചു. പുഞ്ചിരിയഭിനയിച്ചതിന്റെ വേദനയാവും. വേദിക്ക് പിറകിലിരുന്ന് അവള് കരഞ്ഞു തീര്‍ത്തു....
ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ബി.ജെ.പി പഞ്ചാബ് ഘടകത്തില്‍ ആഭ്യന്തര കലഹം രൂക്ഷം. കേന്ദ്രമന്ത്രി വിജയ് സാംപ്ല പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് സ്ഥാനത്തുനിന്ന് രാജിക്കൊരുങ്ങിയതായി സൂചന. സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട അതൃപ്തിയാണ് ആഭ്യന്തര...
ലക്നോ: സമാജ്്വാദി പാര്‍ട്ടിയുടെ മുഖം മുലായംസിങ് യാദവ് തന്നെയായിരിക്കുമെന്ന് യു.പി മുഖ്യമന്ത്രി അഖിലേഷ് യാദവ്. മുലായത്തിന്റെ മാര്‍ഗനിര്‍ദേശം അനുസരിച്ചായിരിക്കും പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ മത്സരിക്കുക. അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക രണ്ടു ദിവസത്തിനകം പുറത്തിറക്കും. തുടര്‍ച്ചയായ രണ്ടാം തവണയും...
ന്യൂഡല്‍ഹി: രാജ്യത്തെ പരിസ്ഥിതി മലിനീകരണം അതീവ ഗുരുതരമാണെന്നും അടിയന്തരമായ നടപടികള്‍ ഇക്കാര്യത്തില്‍ വേണ്ടതുണ്ടെന്നും സുപ്രീംകോടതി. വര്‍ഷങ്ങളായി പരിഹാരത്തെ കുറിച്ച് സംസാരിക്കുക മാത്രമാണ് നമ്മള് ചെയ്യുന്നത്. പ്രശ്നം അങ്ങനെ കിടക്കുകയും ചെയ്യുന്നു- ജസ്റ്റിസുമാരായ എം.ബി ലോകുര്‍, പി.സി...