സേലം: 20.55 ലക്ഷം രൂപയുടെ അനധികൃത പണം കൈവശം വെച്ചതിന് അറസ്റ്റിലായ ബിജെപി യുവ നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായി. രാജ്യത്തിന്റെ പുരോഗതിക്കായി ക്യൂവില്‍ നില്ക്കാന് തയ്യാറാണെന്നായിരുന്നു ഇയാളുടെ ഫേസ്ബുക്ക് പോസ്റ്റ്. സേലത്ത് നിന്നുള്ള ബിജെപി.യുടെ...
കോഴിക്കോട്: 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചതിന് പിന്നാലെയുള്ള ആദ്യ ശമ്പള വിതരണം പാളുന്നു. സംസ്ഥാന സര്‍ക്കാറിന്റെ ആവശ്യപ്രകാരം റിസര്‍വ് ബാങ്ക് പണമെത്തിക്കാമെന്ന് വാഗ്ദാനം കൊടുത്തിരുന്നെങ്കിലും പല ബാങ്കുകളിലും ട്രഷറികളിലും പണമെത്തിയിട്ടില്ല. രാവിലെ തുടരുന്ന കാത്തിരിപ്പ്...
കോഴിക്കോട്: സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. പവന് 320 രൂപ കുറഞ്ഞ് 21,600 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഡിസംബര്‍ ആദ്യ ദിവസം തന്നെയാണ് സ്വര്‍ണവിലയില്‍ ഇടിവ് സംഭവിച്ചിരിക്കുന്നത്. ഗ്രാമിന് 40 രൂപ കുറഞ്ഞ് 2,700ല്‍ എത്തി....
ന്യൂഡല്‍ഹി: പഴയ നോട്ടുകള്‍ മാറ്റിയെടുക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. പഴയ നോട്ടുകള്‍ നാളെ വരെ മാത്രമേ മാറ്റിയെടുക്കാനാകൂ എന്നാണ് പുതിയ നിയന്ത്രണം. പമ്പുകളിലും വിമാനടിക്കറ്റിനും പഴയ നോട്ടുകള്‍ നാളെകൂടി ഉപയോഗിക്കാം. നേരത്തെ ഡിസംബര്‍ 15വരെ മാറ്റിയെടുക്കാനുള്ള...
ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിലെ പടക്കനിര്‍മാണ ശാലയിലുണ്ടായ സ്ഫോടനത്തില്‍ പത്ത് പേര് മരിച്ചു. നിരവധി പേര്‍ക്ക് പൊള്ളലേറ്റു. ഇതില്‍ പലരുടെയും നില ഗുരുതരമാണ്. മരണ സംഖ്യ ഉയരാനിടയുണ്ടെന്നാണ് റിപ്പോര്‍ട്ട്. വ്യാഴാഴ്ച രാവിലെ 7.45ഓടെ ജലാറ്റിന്‍ നിര്‍മാണ ശാലയിലാണ്...
മുംബൈ: പണം ലഭിക്കാത്തതിനെ തുടര്‍ന്ന് എടിഎം തകര്‍ത്തു. മുംബൈയിലെ വാസിയില്‍ ബുധനാഴ്ചയാണ് സംഭവം. ഉച്ചയോടെ വാസിയിലെ ഫത്തേവാദി നാകയിലെ എടിഎമ്മിനു മുന്നിലെത്തിയ 40കാരന് കാര്‍ഡ് ഇട്ടെങ്കിലും പണമില്ലെന്ന അറിയിപ്പാണ് ലഭിച്ചത്. തുടര്‍ന്നാണ് ഇയാള്‍ മെഷീന് തകര്‍ത്തത്....
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു. ബുധനാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. രാഹുലിന്റെ പേരിലുള്ള ‘ഓഫീസ് ഓഫ് ആര്.ജി’ എന്ന അക്കൗണ്ടാണ് സൈബര്‍ അക്രമകാരികള്‍ അനധികൃതമായി കയ്യടക്കിയത്. ഈ...
ഗുവാഹത്തി: ഐ.എസ്.എല്ലിലെ നിര്‍ണായക മത്സരത്തില്‍ ഡല്‍ഹി ഡൈനമോസിനെതിരെ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് ജയം. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയെ തോല്പിച്ചത്. രണ്ടാം പകുതിയിലാണ് മൂന്ന് ഗോളുകളും പിറന്നത്. സത്യാസെങ്് സെന്‍(60ാം മിനുറ്റ്) റോമാറിക്(71ാം...
കൊച്ചി: കേരളത്തിന്റെ ഗതാഗത ചരിത്രം മാറ്റിക്കുറിക്കാനെത്തുന്ന കൊച്ചി മെട്രോയുടെ യാത്രാ നിരക്കുകള്‍ പ്രഖ്യാപിച്ചു. 10 രൂപയാണ് മെട്രോയിലെ ഏറ്റവും കുറഞ്ഞ യാത്രാനിരക്ക്. കൂടിയത് 60 രൂപയും. 10 രൂപ ടിക്കറ്റില്‍ ആദ്യ രണ്ടു സ്റ്റേഷനുകള്‍ വരെയോ...
ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോള്‍ വില കൂട്ടി. ഡീസലിന് കുറച്ചു. പെട്രോളിന് ലിറ്ററിന് 13 പൈസയാണ് കൂട്ടിയത്. ഡീസലിന് ലിറ്ററിന് 12 പൈസയാണ് എണ്ണക്കമ്പനികള്‍ കുറച്ചത്. പുതുക്കിയ നിരക്ക് ഇന്ന് അര്‍ധ രാത്രിമുതല്‍ നിലവില്‍ വരും. സംസ്ഥാന...