കുടുംബ പ്രശ്നത്തെ തുടര്‍ന്ന് ഇരുവരും തമ്മില്‍ പിണങ്ങിക്കഴിയുകയായിരുന്നു
2006 ജനുവരി ഒന്നിനോ അതിന് മുമ്പോ ജനിച്ചവര്‍ക്ക് പേര് ചേര്‍ക്കാന്‍ അപേക്ഷിക്കാം
കമല്‍ ഹാസന്റെ 234ാം ചിത്രമായി ഒരുങ്ങുന്ന തഗ് ലൈഫില്‍ ദുല്‍ഖര്‍ സല്മാന്, ജയം രവി, തൃഷ, അഭിരാമി, നാസര്‍ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്
കോഴിക്കോട് നല്ലളം പൊലീസ് സ്റ്റേഷന് പരിധിയില്‍ വെച്ചായിരുന്നു സംഭവം
തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഛത്തീസ്ഗഢിലെ കാംകെറില്‍ ഇന്നലെ സ്ഫോടനം ഉണ്ടായി
പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്
ഇന്നലെ രാത്രി 11.30 തോടെയാണ് സംഭവം
കേരളവര്‍മ്മ കോളേജിലെ ജനാധിപത്യ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തി ഉന്നതവിദ്യാഭ്യാസ മേഖലയെ തകര്‍ച്ചയിലേക്ക് നയിക്കുന്ന മന്ത്രി ആര് ബിന്ദു രാജിവെക്കണമെന്നാവശ്യപ്പെട്ടായിരുന്നു കെ.എസ്.യു പ്രതിഷേധം
നമസ്കാരം ഇന്ന് (ചൊവ്വ) വൈകുന്നേരം മൂന്നു മണിക്ക് പട്ടർകടവ് ജുമാ മസ്ജിദിൽ വെച്ച് നിർവഹിക്കുന്നതാണ്
ആധാർ ഉൾപ്പടെ പരിശോധിച്ചാണ് ഡ്രൈവിങ് സീറ്റിലുണ്ടായിരുന്ന മകന് പ്രായപൂർത്തിയായിട്ടില്ലെന്ന് പൊലീസ് ഉറപ്പിച്ചത്