മലപ്പുറം ജില്ലയില്‍ 22 പേരാണ് നിരീക്ഷണത്തില്‍ ഉണ്ടായിരുന്നത്
ഒരു മാസം നീണ്ട ആശുപത്രിവാസത്തിന് ഒടുവില്‍ വ്യാഴാഴ്ചയാണ് ശസ്ത്രക്രിയയിലൂടെ ലോറയുടെ കൈകളും കാലുകളും മുറിച്ചുമാറ്റിയത്
ട്യൂഷന് സെന്ററുകള്‍, കോച്ചിങ് സെന്ററുകള്‍ എന്നിവ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ക്ലാസുകള്‍ ഓണ്‍ലൈന്‍ സംവിധാനത്തില്‍ നടത്തണമെന്ന് ഉത്തരവില്‍ പറയുന്നു
തുടര്‍ന്ന് ഇത് ആവര്‍ത്തിക്കില്ലെന്ന് നല്കിയ ഉറപ്പില്‍ നടക്കാവ് സ്റ്റേഷനിലെ കേസില്‍ ഉള്‍പ്പെട്ട ഇയാളെ വിടുകയായിരുന്നു
സംഭവസമയം കുട്ടിയും ഭര്‍തൃമാതാവുമാണ് വീട്ടിലുണ്ടായിരുന്നത്
മരിച്ചയാളുടേതെന്ന് കരുതുന്ന KL 57B 4823 നമ്പര്‍ സ്കൂട്ടര്‍ സമീപത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്
പൊതു പരീക്ഷകള്‍ മാറ്റമില്ലാതെ തുടരും
നാല് വിമാനങ്ങളാണ് കൊച്ചി വിമാനത്താവളത്തിലേയ്ക്ക് തിരിച്ചു വിട്ടത്
ഡ്രൈവറേ ചില്ല് തകർത്ത് രക്ഷപ്പെടുത്തി
ബേപ്പൂർ ഹാർബറിലോ, ഫിഷ് ലാൻഡിങ് സെന്ററുകളിലോ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ ബോട്ടുകൾ അടുപ്പിക്കാനോ മത്സ്യം ഇറക്കാനോ പാടുള്ളതല്ല