ടിവിഡി1 എന്ന് പേരിട്ടിരിക്കുന്ന പരീക്ഷണ വിക്ഷേപണത്തില്‍ വിക്ഷേപണത്തിനിടെയുള്ള അടിയന്തിര ഘട്ടങ്ങളില്‍ യാത്രക്കാരെ സുരക്ഷിതമായി താഴെയിറക്കുന്നതിനുള്ള 'ക്രൂ എസ്കേപ്പ്' സംവിധാനത്തിന്റെ ക്ഷമതയാണ് പരിശോധിക്കുക
62 റണ്‍സിന്റെ വിജയമാണ് ഓസ്ട്രേലിയ നേടിയത്
ഇന്നലെ വൈകിട്ട് ഏഴരയോടെ വീട്ടുമുറ്റത്ത് ഫോണ്‍ ചെയ്തു നില്‍ക്കുന്നതിനിടെയാണ് അക്രമം ഉണ്ടായത്
സംഭവത്തെ തുടർന്ന് തേഞ്ഞിപ്പലം പോലീസ് കേസ് എടുത്ത് അന്വേഷണം നടത്തി വരുന്നിതിനിടെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്
യുണിടാക് എംഡി സന്തോഷ് ഈപ്പന്റെ വീടും സ്വത്തും സ്വപ്ന സുരേഷിന്റെ ബാങ്ക് നിക്ഷേപവുമാണ് കണ്ടുകെട്ടിയത്
ഇന്നലെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ 3 കാറുകളിലാണ് ഇത്തരത്തിൽ മോഷണം നടന്നത്
ചൈനീസ് പൗരന്മാര്ക്ക് തുറമുഖത്ത് ഇറങ്ങാന്‍ അനുമതി നല്‍കാനാവില്ലെന്നാണ് നിയമം
സംസ്ഥാനത്ത് എല്‍.ഡി.എഫ്ബി.ജെ.പി കൂട്ടുകെട്ടാണെന്ന് പ്രതിപക്ഷം ആരോപിച്ചതിന് പിന്നാലെയാണ് ആര്.എസ്.എസിനെ നിയന്ത്രിക്കാനുള്ള സര്‍ക്കുലര്‍ പുറത്തുവരുന്നത്
ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു
കര്‍ണാടക വിരാജ്പേട്ടയിലെ നംഗല ഗ്രാമത്തില്‍ ഇന്നലെ രാത്രിയായിരുന്നു സംഭവം