കൂടുതല്‍ പരിശോധനയ്ക്കായി നാഷണല്‍ സെന്റര്‍ ഫോര്‍ സയന്‍സ് ഉദ്യോഗസ്ഥര്‍ എത്താന്‍ ഇരിക്കെയാണ് വീണ്ടും പ്രദേശത്തെ മുഴക്കം അനുഭവപ്പെട്ടത്
പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു
ഒഡിഷയിലെ ട്രെയിന്‍ അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ. മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതവും പരുക്കേറ്റവർക്ക് ഒരു ലക്ഷം രൂപ വീതവും നൽകുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ...
ഒഡിഷ ട്രെയിൻ അപകടത്തെ തുടർന്ന് തിരുവനന്തപുരം, കന്യാകുമാരി എന്നിവിടങ്ങളിൽ നിന്ന് ഒഡിഷയിലേക്കും അസാമിലേക്കും പോകുന്ന ട്രെയിനുകൾ റദ്ദാക്കി. തിരുവനന്തപുരം സെൻട്രൽ – ഷാലിമാർ ദ്വൈവാര സൂപ്പർഫാസ്റ്റ് എക്സ്പ്രസും (22641), കന്യാകുമാരി – ദിബ്രുഗഢ് വിവേക് സൂപ്പർഫാസ്റ്റുമാണ്...
അക്കാദമിക് കലണ്ടര്‍ അനുസരിച്ച് ഈ വര്‍ഷത്തെ 13 ശനിയാഴ്ചകള് പ്രവൃത്തി ദിവസമായിരിക്കും
അപകടത്തില്‍പ്പെട്ട ഷാലിമാര്‍ – ചെന്നൈ കോറമണ്ഡല്‍ എക്സ്പ്രസില്‍ ചെന്നൈയിലേക്ക് എത്താനായി 867 പേര് ബുക്ക് ചെയ്തിരുന്നതായി ദക്ഷിണ റയില്‍വേ ഡിആര്‍എം അറിയിച്ചു. ഹൗറ സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസില്‍ യാത്ര ചെയ്ത കര്‍ണാടകയില്‍ നിന്നുള്ള ആരും അപകടത്തില്‍പ്പെട്ടതായി...
ബാലസോര്‍ ജില്ലയ്ക്ക് സമീപം പാളം തെറ്റി മറിഞ്ഞ ഷാലിമാര്‍- ചെന്നൈ കോറമണ്ഡല്‍ എക്സ്പ്രസിലേക്ക് കുതിച്ചെത്തിയ യശ്വന്ത്പുര്‍-ഹൗറ എക്സ്പ്രസ് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്
ഒഡിഷയിലെ ദാരുണമായ ട്രെയിന്‍ അപകടത്തെ തുടര്‍ന്ന് ഇന്ത്യന്‍ റെയില്‍വേയും ഒഡിഷ, പശ്ചിമ ബംഗാള്‍ സര്‍ക്കാരുകളും ഹെല്പ് ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തി. ഹെല്പ് ലൈന്‍ നമ്പര്‍: ഒഡിഷ സര്‍ക്കാര്‍: 06782-262286 ബംഗാള്‍ ഹെല്പ് നമ്പര്‍: 033- 22143526/...
237 പേരാണ് ഇതുവരെ മരിച്ചത്
ആറായിരത്തിലേറെപ്പേര്‍ കോഴിക്കോട് വിമാനത്താവളം വഴിയാണ് യാത്ര