കഴിഞ്ഞ ദിവസം രാത്രി ഏഴുമണിയോടെ ആഴിമല കാര്‍ പാര്‍ക്കിങിന് താഴെയുള്ള കടലിലായിരുന്നു അപകടം നടന്നത്
ടിക് ടോക്കില്‍ വൈറലായ പാചകപരീക്ഷണം നടത്തിയ യുവതിക്ക് ഗുരുതരമായി പൊള്ളലേറ്റു. മൈക്രോവേവ് ഓവനില്‍ മുട്ട പാകം ചെയ്യുന്ന രീതിയാണ് യുവതി പരീക്ഷിച്ചത്. മുട്ട പൊട്ടിത്തെറിച്ചാണ് യുവതിയുടെ മുഖത്താണ് ഗുരുതരമായി പൊള്ളലേറ്റത്. 37 കാരിയായ ഷാഫിയ ബഷീറിനാണ്...
മാഹി: പുതുച്ചേരി സംസ്ഥാനത്തെ മാഹി ഉള്‍പ്പടെയുള്ള മേഖലകളില്‍ സ്കൂളുകള്‍ തുറക്കുന്നത് നീട്ടി. ജൂണ്‍ ഏഴിലേക്കാണ് മാറ്റിയത്. സൂര്യതാപം കൂടി വരുന്ന സാഹചര്യത്തിലാണ് സ്കൂള്‍ തുറക്കുന്നത് നീട്ടി വെച്ചത്.
അരിക്കൊമ്പന് സംരക്ഷണം തേടി ഹൈക്കോടതിയില്‍ ഹര്‍ജി. അരിക്കൊമ്പന്റെ സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യമായ ചികിത്സ നല്‍കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. ട്വന്റി20 ചീഫ് കോഓര്‍ഡിനേറ്റര്‍ സാബു എം. ജേക്കബാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. കേന്ദ്രസര്‍ക്കാരിനൊപ്പം കേരള, തമിഴ്നാട് സര്‍ക്കാരുകളേയും കക്ഷി...
മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍ നിന്ന് അത്തരം നിര്‍ദേശങ്ങളൊന്നും ലഭിച്ചിട്ടില്ല - ഹരിദ്വാര്‍ സീനിയര്‍ പൊലീസ് സൂപ്രണ്ട് അജയ് സിങ് പറഞ്ഞു
ഈ മാസം 22 മുതല്‍ മെഡിക്കല്‍ അവധിയിലായിരുന്നു
തിങ്കളാഴ്ച രാത്രി 10 മണിയോടെ കാണാതായ രാജേന്ദ്രന് ഇന്നു രാവിലെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു
വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ പ്രവേശനോത്സവത്തോടെ മറ്റന്നാൾ തുറക്കും. സംസ്ഥാന–ജില്ലാ തല പ്രവേശനോത്സവങ്ങളുമുണ്ടാകും. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം മലയിൻകീഴ് ഗവ.വിഎച്ച്എസ്എസിൽ രാവിലെ 9ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് പൊതു വിദ്യാഭ്യാസ...
ഇനി സിദ്ദിഖിന്റെ ആധാര്‍ കാര്‍ഡ് അടക്കമുള്ള രേഖകളും പൊലീസിന് കണ്ടെത്താനുണ്ട്
ഭൂമി കുലുങ്ങുന്നതായുള്ള ശബ്ദമാണ് ആദ്യം കേട്ടതെന്ന് നാട്ടുകാര്‍ പറഞ്ഞു