ന്ത്രിയുടെ വസതിക്ക് നേരെയും ആക്രമണശ്രമം ഉണ്ടായതായി പൊലീസ് അറിയിച്ചു
അവധി കഴിഞ്ഞു ജൂലായ് 4 ചൊവ്വ ഓഫീസുകളുടെ പ്രവർത്തനം പുനരാരംഭിക്കുമെന്നും അമീരി ദിവാൻ ഔദ്യോഗിക വിജ്ഞാപനത്തിലൂടെ വ്യക്തമാക്കി
മാലി ദ്വീപില്‍ ജോലി ചെയ്യുന്ന അബിനെ ഉടന്‍ നാട്ടിലെത്തിക്കുമെന്ന് കായംകുളം ഡിവൈഎസ്പി പറഞ്ഞു
നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് മഞ്ചേരി അഗ്നിരക്ഷാ സംഘം ഉടൻ സ്ഥലത്തെത്തി റെസ്ക്യൂ നെറ്റിന്റെ സഹായത്തോടെ ഫയര്‍ ആൻഡ് റെസ്ക്യൂ ഓഫീസര്‍ കിണറ്റിലിറങ്ങി ഇരുവരെയും മുകളിലെത്തിക്കുകയായിരുന്നു
വിസ സ്റ്റാമ്പിംഗിന് അപേക്ഷ സമര്‍പ്പിക്കുന്ന വെബ്സൈറ്റിലാണ് കൊച്ചിക്ക് പുറമെ കോഴിക്കോട്ടും പുതിയ കേന്ദ്രം അനുവദിച്ച് ലിസ്റ്റ് ചെയ്തത്
ആര് മൊഴി നല്കിയാലും കേസെടുക്കുമെങ്കില്‍ സ്വപ്നയുടെ ആരോപണത്തില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ കേസെടുക്കാത്തത് എന്തുകൊണ്ട്? അഴിമതിയുടെ ചെളിക്കുണ്ടില്‍ കിടക്കുന്നവര്‍ മറ്റുള്ളവര്‍ക്ക് മേല്‍ ചെളി തെറിപ്പിക്കാന്‍ ശ്രമിക്കുന്നു
ചികിത്സിച്ചു ഭേദമാക്കാനാവാത്ത രോഗമുള്ളതോ മാരകമായി മുറിവേറ്റതോ ആയ തെരുവുനായ്ക്കളുടെ ദയാവധം അനിമല്‍ ബെര്‍ത്ത് കണ്ട്രോള് (എബിസി) ചട്ടങ്ങള്‍ അനുവദിച്ചതു പ്രകാരം നടപ്പാക്കും
ഷെയർ യുവർ കെയർ എന്ന ശീർഷകത്തിൽ മെഡ്-എക്സ് വെൽനെസ്സ് ഗിഫ്റ്റ് കാർഡുമായി മെഡ്-എക്സ് മെഡിക്കൽ കെയർ ഫഹാഹീൽ
വരും ദിവസങ്ങളില്‍ നിരത്തുകളില്‍ പരിശോധന ശക്തമാക്കാനാണ് തീരുമാനം
പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ മോട്ടോര്‍ വാഹന നിയമലംഘനങ്ങള്‍ നടത്തിയാല്‍ രക്ഷിതാക്കളുടെപേരില്‍ കേസെടുക്കും