വിവാദമായ കേരളസ്റ്റോറി സിനിമക്ക് പശ്ചിമബംഗാളില്‍ നിരോധനം. മുഖ്യമന്ത്രി മമത ബാനര്‍ജിയാണ് സിനിമ ബംഗാളില്‍ നിരോധിച്ചതായി അറിയിച്ചത്. ചിത്രത്തിന്റെ കഥ വളച്ചൊടിക്കപ്പെട്ടതാണെന്നും, സംസ്ഥാനത്തെ സമാധാന അന്തരീക്ഷം നിലനിര്‍ത്താനാണ് നിരോധനമെന്നും മമതാ ബാനര്‍ജി പറഞ്ഞു. ആദ്യം അവര്‍ കശ്മീര്‍...
താനൂരില്‍ 22 പേരുടെ ജീവനെടുത്ത അറ്റ്ലാന്റ് ബോട്ടുടമ നാസറിനെ പൊലീസ് അറസ്റ്റ് ചെയ്തു.കോഴിക്കോട് നിന്നാണ് പൊലീസ്അറസ്റ്റ് ചെയ്തത്. മുൻകൂർ ജാമ്യത്തിന് ശ്രമിക്കവെയാണ് പിടിയിലായത്.ചൊവ്വാഴ്ച ചേരുന്ന ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ചിന് മുന്നില്‍ മുന്‍കൂര്‍ ജാമ്യം നേടാനുള്ള നീക്കത്തിലാണ്...
താനൂർ ബോട്ടപകടത്തിൽ മരണപ്പെട്ടവരുടെ വീടുകൾ മുസ്ലിംലീഗ് നേതാക്കൾക്കൊപ്പം സന്ദർശിച്ചു. ഇന്നലെ രാത്രിയിൽ ആശുപത്രിയിലെത്തി രക്ഷാപ്രവർത്തനങ്ങൾ വിലയിരുത്തി. മുഖ്യമന്ത്രി വിളിച്ചുചേർത്ത അവലോകന യോഗത്തിലും സംബന്ധിച്ചു. അപകട വിവരം അറിഞ്ഞ ഉടനെ ദ്രുതഗതിയിൽ രംഗത്തിറങ്ങിയ നാട്ടുകാർക്ക് എത്ര നന്ദി...
കൂട്ടുകാരോടൊപ്പം കനാലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് ആമയിട ഐക്യത്തറ വീട്ടില്‍ മുരളി – ആശ എന്നിവരുടെ മകന് ബാലമുരളിയാണ് (15) മരിച്ചത്. പുറക്കാട് തൈച്ചിറ കന്നിട്ടക്കടവിന് വടക്ക് ടിഎസ് കനാലിന്...
വന്ദേഭാരത് എക്സ്പ്രസിന് നേരെ വീണ്ടും കല്ലേറ്. കണ്ണൂര്‍ വളപട്ടണത്ത് വെച്ചാണ് കല്ലേറുണ്ടായത്. ജനല്‍ ചില്ലിന് പൊട്ടലുണ്ട്. ഇന്ന് 3.27 നായിരുന്നു സംഭവം. സ്ഥലത്ത് ആര്‍പിഎഫും പൊലീസും പരിശോധന നടത്തി. നേരത്തെ മലപ്പുറം തിരൂരില്‍ നിന്നാണ് വന്ദേഭാരത്...
നിലവില്‍ കേസിലെ എട്ടാം പ്രതിയാണ് ദിലീപ്
പരുക്കേറ്റ കുട്ടിയെ ചികിൽസയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റിയതിനാലാണ് കാണാനില്ലെന്ന അഭ്യൂഹം പരന്നത്
ഇത്തരം ദുരന്തങ്ങള്‍ സംസ്ഥാനത്ത് ഒരിടത്തും ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കേണ്ടത്
ണങ്ങിയ ആപ്രിക്കോട്ട് പഴത്തിന്റെ പാക്കറ്റുകള്‍ക്കുള്ളിലാണ് ഇത്രയും മയക്കുമരുന്നു ഗുളികകള്‍ കടത്താനുള്ള ശ്രമം നടത്തിയതെന്ന് അബുദാബി പൊലീസ് ആന്റി നാര്‍ക്കോട്ടിക് ഡയറക്ടറേറ്റ് വിഭാഗം മേധാവി ബ്രിഗേഡിയര്‍ താഹര്‍ ഗരീബ് അല്‍ദാഹിരി വ്യക്തമാക്കി
മാവേലിക്കരയ്ക്കും ചെങ്ങന്നൂരിനും ഇടയില്‍ പാളത്തില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാലാണ് മാറ്റമെന്ന് റെയില്‍വേ തിരുവനന്തപുരം ഡിവിഷന് അറിയിച്ചു