ഇന്ത്യൻ ശിക്ഷാ നിയമം 336 പ്രകാരം 250 രൂപ, മോട്ടോർ ആക്ടിലെ 180 വകുപ്പ് പ്രകാരം 5000 രൂപ പിഴ, 199 എ പ്രകാരം 25,000 രൂപ പിഴ എന്നിങ്ങനെയാണ് ശിക്ഷ വിധിച്ചത്
കാറിൽ കുട്ടികളും സ്ത്രീകളും ഉൾപ്പെടെ 12 പേരാണ് ഉണ്ടായിരുന്നത്
കാസര്‍കോട്: പൊലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണ്് ദാരുണാന്ത്യം. തായന്നൂര്‍ കുഴിക്കോല്‍ സ്വദേശി വിഷ്ണു (24) ആണ് മരിച്ചത്. കാഞ്ഞങ്ങാട് അമ്പലത്തറ എണ്ണപ്പാറയില്‍ ഇന്നലെ അര്‍ധരാത്രിയായിരുന്നു സംഭവം. എണ്ണപ്പാറയില്‍ ഒരു ക്ലബ് സംഘടിപ്പിച്ച ഫുട്ബോള്‍...
കലാപം നടക്കുന്ന മണിപ്പൂരില്‍ മലയാളികള്‍ ദുരിതത്തില്‍. നാട്ടിലേയ്ക്ക് എത്തിക്കുന്നതിനെക്കുറിച്ച് നോര്‍ക്ക ഉറപ്പുനല്‍കുന്നില്ലെന്ന് മലയാളികള്‍. കടകള്‍ തുറക്കാത്തതിനാല്‍ ഭക്ഷണവും ലഭിക്കുന്നില്ല. കുടിവെള്ളം പോലും കിട്ടുന്നില്ലെന്നും പരാതി.
മണിപ്പൂരില്‍ ക്രൈസ്തവര്‍ക്കും ക്രൈസ്തവ ദേവലയങ്ങള്‍ക്കും എതിരെ നടക്കുന്ന ആക്രമണങ്ങളില്‍ ആശങ്ക അറിയിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന് പ്രധാനമന്ത്രിക്ക് കത്തയച്ചു. മണിപ്പൂരില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെ സുരക്ഷ ഉറപ്പാക്കാനും അവര്‍ക്ക് സുരക്ഷിതമായി കേരളത്തിലേക്ക് മടങ്ങാനുമുള്ള സൗകര്യം ഒരുക്കണമെന്ന്...
എറണാകുളം ആലുവയില്‍ യുവാക്കള്‍ക്ക് നടുറോഡില്‍ ക്രൂരമര്‍ദ്ദനമേറ്റു. ഏലൂക്കര സ്വദേശി നസീഫിനും സുഹൃത്ത് ബിലാലിനുമാണ് മര്‍ദ്ദനമേറ്റത്. കാറില്‍ ഓട്ടോറിക്ഷ ഉരസിയത് ചോദ്യം ചെയ്ത യുവാക്കള്‍ക്കാണ് മര്‍ദ്ദനമേറ്റത്. കല്ലും വടിയും ഉപയോഗിച്ചായിരുന്നു മര്‍ദ്ദനം. ഓട്ടോറിക്ഷ ഡ്രൈവറും മൂന്ന് സുഹൃത്തുക്കളും...
ഡല്‍ഹിയില്‍ പുതിയ എം.ജി ഗ്ലോസ്റ്റര്‍ കാറിന് തീപിടിച്ചു. തലസ്ഥാനത്തെ തിരക്കേറിയ റോഡിലാണ് സംഭവമുണ്ടായത്. അപകടത്തില്‍ വാഹന ഉടമ പ്രകാര് ബിന്‍ഡാലിന് പരിക്കേറ്റു. പത്ത് ദിവസം മുമ്പ് സര്‍വീസ് കഴിഞ്ഞ് പുറത്തിറക്കിയ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. വാഹനത്തില്‍ രൂപമാറ്റം...
സര്‍ക്കാരിന് തോന്നുംപടി പദ്ധതികളും കരാറുകളും തീരുമാനങ്ങളും നടപ്പാക്കുന്നതിനും തടസ്സം നില്ക്കുന്ന ധനവകുപ്പിന്റെ സ്വതന്ത്ര അധികാരം എടുത്തു കളയുന്നു. ഇതോടെ സര്‍ക്കാര്‍ ഖജനാവില്‍നിന്നുള്ള ധനവകുപ്പിന്റെ അഭിപ്രായം തേടേണ്ടി വരില്ല. വന്‍ അഴിമതിക്ക് കളമൊരുക്കുന്ന ഈ ശുപാര്‍ശ സര്‍ക്കാര്‍...
കോഴിക്കോട്ടു നിന്ന് ദുബൈയിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം മണിക്കൂറുകളോളം വൈകി. ശനിയാഴ്ച രാത്രി 8.05ന് പുറപ്പെടേണ്ട ഐ.എക്സ് 343 വിമാനം രാത്രി വൈകിയും പുറപ്പെട്ടിട്ടില്ല. സാങ്കേതിക തകരാറാണ് കാരണമായി പറയുന്നത്. കൃത്യസമയത്ത് വിമാനത്തിലേക്ക് കയറാന്‍...
രണ്ട് വര്‍ഷത്തിനിടെ കേരളത്തിലെ എം.ഡി.എം.എ ഹബ്ബായി മാറി കൊച്ചി. മറ്റു ജില്ലകളില്‍ നിന്നും എത്തി എം.ഡി.എം.എ ഉപയോഗത്തിലൂടെ പിടിക്കപ്പെടുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധയുണ്ട്. ഈ വര്‍ഷം മാത്രം 50ലധികം പേരാണ് ഇത്തരത്തില്‍ അറസ്റ്റിലായത്. സ്ത്രീകള്‍ പ്രതികളാകുന്ന...