വിവിധ ഡെപ്യൂട്ടി കളക്ടര്‍മാരുടേയും സീനിയര്‍ സൂപ്രണ്ടുമാരുടേയും നേതൃത്വത്തില്‍ 14 ടീമുകളായി തിരിഞ്ഞായിരുന്നു പരിശോധന
ഇതോടെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി
പരിപാടിയില്‍ പങ്കെടുക്കാനായി കാറില്‍ എത്തിയ മിനി കുഴഞ്ഞുവീഴുകയായരുന്നു
കോടികളുടെ അഴിമതിയില്‍ മുങ്ങിക്കുളിച്ച എഐ ക്യാമറ പദ്ധതിക്കെതിരേ കോണ്‍ഗ്രസ് പ്രഖ്യാപിച്ച സമരം അപഹാസ്യമെന്ന് വിമര്‍ശിച്ച സിപിഎം മുഖ്യമന്ത്രിയുടെയും ബന്ധുവിന്റെയും അഴിമതിക്കു കുടപിടിക്കുന്ന പ്രസ്ഥാനമായി തരംതാഴ്ന്നെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്. സത്യത്തിന്റെയും നീതിയുടെയും സുതാര്യതയുടെയും പക്ഷത്താണ്...
പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്
വാഹനത്തിനുള്ളിൽപ്പെട്ട ഡ്രൈവറെ മത്സ്യ തൊഴിലാളികളാണ് രക്ഷപെടുത്തിയത്
വീട്ടുകാരുടെ ശ്രദ്ധ തെറ്റിയ സമയം മുറ്റത്തെ വെളളകുഴിയിൽ അബദ്ധത്തിൽ വീഴുകയായിരുന്നു
കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേയില്‍ അറ്റകുറ്റപണി പുരോഗമിക്കുന്നതിനാലാണ് നെടുമ്പാശ്ശേരിയില്‍ ലാന്‍ഡ് ചെയ്യേണ്ടി വന്നതെന്നാണ് സ്പൈസ് ജെറ്റ് അധികൃതരുടെ ന്യായീകരണം
സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില കുറഞ്ഞു. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് സ്വര്‍ണവില കുറയുന്നത്. ഇന്ന് 80 രൂപയാണ് കുറഞ്ഞത്. 600 രൂപയാണ് മൂന്ന് ദിവസംകൊണ്ട് കുറഞ്ഞത്. ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വില 44,440 രൂപയാണ്. ഇന്നലെ...
വര്‍ക്കലയില്‍ രണ്ട് വയസുകാരി ട്രയിനിടിച്ച് മരിച്ചു. വര്‍ക്കല ഇടവ പാറയില്‍ കണ്ണമ്മൂട് സ്വദേശി അബ്ദുല്‍ അസീസ് ഇസൂസി ദമ്പതികളുടെ മകള്‍ സോഹ്റിന്‍ ആണ് മരിച്ചത്. വൈകുന്നേരം 5.30 ഓടെയാണ് അപകടമുണ്ടായത്. റെയില്‍വേ ട്രാക്കിന് സമീപമുള്ള വീട്ടില്‍...