അതേ സമയം രാജ്യത്തെ വാക്സിനേഷന് 58 കോടി പിന്നിട്ടു.
കോവിഡ് വാക്സിനെടുത്ത് രണ്ട് ദിവസത്തിന് ശേഷമാണ് വിവേകിനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്
ഇന്ധന വില വര്‍ധനവിനെ വിചിത്രമായി ന്യായീകരിച്ച് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി. വില കൂട്ടിയത് ജനങ്ങള്‍ക്ക് ക്ഷേമപ്രവര്‍ത്തനം ചെയ്യാനാണെന്ന് ഹര്‍ദീപ് സിങ് പുരി പറഞ്ഞു
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 37,593 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 648 കോവിഡ് മരണങ്ങളാണ് പുതുതായി സ്ഥിരീകരിച്ചത്
ദേശീയ ധനസമാഹരണ പദ്ധതിയിലുള്‍പ്പെടുത്തി കരിപ്പൂര്‍ വിമാനത്താവളത്തിന്റെ ആസ്തികള്‍ സ്വകാര്യ മേഖലക്ക് കൈമാറാനുള്ള നീക്കം ജന വിരുദ്ധവും നാടിന്റെ ക്ഷേമതാല്പര്യങ്ങള്ക്ക് ഹാനികരവുമാണെന്ന് ഡോ.എം.പി അബ്ദുസ്സമദ് സമദാനി എം.പി
ബിജെപി തമിഴ്നാട് ഘടകം സെക്രട്ടറി കെടി രാഘവന്റെ ലൈംഗിക വീഡിയോ ചാറ്റ് പുറത്തായി. ഇതേതുടര്‍ന്ന് ബിജെപി സെക്രട്ടറി സ്ഥാനത്തു നിന്ന് രാജിവച്ചു
സഊദിയിൽ നിന്ന് രണ്ട് ഡോസ് വാക്സിൻ എടുത്ത് വിദേശങ്ങളിലേക്ക് പോയ പ്രവാസികൾക്ക് സഊദിയിലേക്ക് നേരിട്ട് തിരിച്ചു വരാൻ സാധിക്കുമെന്ന് സഊദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു
റോം ഒളിമ്പിക്സില്‍ പങ്കെടുത്ത ഇന്ത്യന്‍ സംഘത്തില്‍ ജീവിച്ചിരിപ്പുള്ള അവസാനത്തെ ആളായിരുന്നു ഇദ്ദേഹം
മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ കേന്ദ്ര മന്ത്രി നാരായണ്‍ റാണയെ കസ്റ്റഡിയിലെടുത്ത് മഹാരാഷ്ട്ര പോലീസ്.
020ലെ പുരസ്കാരത്തിനാണ് ഓംചേരി അര്‍ഹനായത്.