ബി.ജെ.പി അധികാരത്തില്‍ വന്നാല്‍ ഏറ്റവും കുറഞ്ഞ വിലയില്‍ നല്‍കുമെന്നാണ് വാഗ്ദാനം.
ന്യൂഡല്‍ഹി: നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാത്തതിനാല്‍ എയര്‍ ഇന്ത്യയുടെ കൈമാറ്റം നിളും. ഡിസംബറില്‍ കൈമാറേണ്ടിയിരുന്ന എയര്‍ ഇന്ത്യയെ ടാറ്റ ഇനി 2022 ആദ്യത്തിലാകും സ്വന്തമാക്കുകയെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ഒക്ടോബര്‍ എട്ടിനാണ് എയര്‍ ഇന്ത്യ വിമാനക്കമ്പനിയുടെ വില്‍പ്പനയുമായി ബന്ധപ്പെട്ട് കേന്ദ്ര...
വിവാഹത്തിനും മരണാനന്തര ചടങ്ങുകള്‍ക്കും 20 പേരെ അനുവദിക്കൂ,
2022 മാര്‍ച്ച് - ഏപ്രില്‍ മാസത്തോടെ ഡല്‍ഹി, ഗുര്‍ഗോണ്‍, ബെംഗളൂരു, കൊല്‍ക്കത്ത, മുംബൈ, അഹമ്മദാബാദ്, ഹൈദരാബാദ്, പുനെ തുടങ്ങിയ നഗരങ്ങളില്‍ 5ജി സേവനം ലഭ്യമാകും
മുസ്ലിങ്ങള്‍ക്കെതിരെ വംശഹത്യക്കും ഹിന്ദുരാജ്യത്തിനായി പ്രതിജ്ഞയെടുത്തുമുള്ള വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വ്യാപക പ്രതിഷേധം ഉയര്‍ന്നത്.
രാജ്യത്ത് ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 578ആയി.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ തിരിച്ചറിയല്‍ രേഖയും രജിസ്ട്രേഷന് ഉപയോഗിക്കാം
ഗുരുതര ആരോഗ്യ പ്രശ്നങ്ങളുള്ള 13 കോടി പേര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മന്‍കിബാതില്‍ പറഞ്ഞു.
ഹരിയാന, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, കര്‍ണാടക സംസ്ഥാനങ്ങളില്‍ കേന്ദ്ര നിര്‍ദേശത്തെതുടര്‍ന്ന് രാത്രി കാലകര്‍ഫ്യൂ പ്രഖ്യാപ്പിച്ചിരുന്നു.
1840ല്‍ സ്ഥാപികപ്പെട്ട പള്ളിയാണ് അമ്പാലയിലെ ഹോളി റീഡീമര്‍ ചര്‍ച്ച്.