കൊല്‍ക്കത്ത: വിഖ്യാത ബംഗാളി ചലച്ചിത്രകാരന് ബുദ്ധദേവ് ദാസ് ഗുപ്ത അന്തരിച്ചു. 77 വയസ്സായിരുന്നു.വ്യക്കസംബന്ധമായ അസുഖങ്ങള്‍ മൂലം വീട്ടില്‍ ചികിത്സയിലായിരുന്നു. 5 ചിത്രങ്ങള്‍ക്ക് ദേശീയ പുരസ്കാരങ്ങള്‍ ലഭിച്ചു. രണ്ട് തവണ മികച്ച സംവിധായകനുള്ള ദേശീയ പുരസ്കാരവും ലഭിച്ചിട്ടുണ്ട്....
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നു.കഴിഞ്ഞ 24 മണിക്കൂറില്‍ 94,052 പേര് കോവിഡ് ബാധിതരായി. 1,51,367 പേര് രോഗമുക്തി നേടി. ഇന്നലെ 6148 പേര് കോവിഡ് ബാധിച്ച് മരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.രാജ്യത്തെ ആകെ കോവിഡ്...
ന്യൂഡല്‍ഹി: രാജ്യത്തെ ട്രെയിനുകളിലെ സുരക്ഷ സംവിധാനം മെച്ചപ്പടുത്തുന്നതിനും ആശയവിനിമയത്തിനുമായും റെയില്‍വേക്ക് 5 ജി സ്പെക്ട്രം അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍. കേന്ദ്രമന്ത്രിസഭയാണ് തീരുമാനമെടുത്തത്. 700 MHZ ഫ്രീക്വന്‍സി ബാന്‍ഡില്‍ 5MHZ സ്പെക്ട്രമാണ് റെയില്‍വേക്ക് നല്‍കുക. പദ്ധതി വഴി രാജ്യത്തെ...
കൊച്ചി: രണ്ട് വിവാദ ഉത്തരവുകള്‍ പിന്‍വലിച്ച് ലക്ഷദ്വീപ് ഭരണകൂടം. മത്സ്യബന്ധന ബോട്ടില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ നിയോഗക്കുന്നം എന്ന ഉത്തരവും കപ്പലുകളിലെ സുരക്ഷ വര്‍ധിപ്പിച്ച് കൊണ്ട് ഇറക്കിയ ഉത്തവുമാണ് പിന്‍വലിച്ചത്. സര്‍ക്കാര്‍ ജീവക്കാരുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് ഉത്തരവ്...
ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കില്‍ ചൈനീസ് വ്യോമസേനയുടെ വ്യോമാഭ്യാസ പ്രകടനം. ലഡാക്കിലെ ഇന്ത്യന്‍ അതിര്‍ത്തിയോട് ചേര്‍ന്ന വ്യോമമേഖലയിലായിരുന്നു സംഭവം. ജെ-11, ജെ- 16 എന്നിവട അടക്കമുള്ള ചൈനയുടെ 22 യുദ്ധവിമാനങ്ങളാണ് അഭ്യാസം നടത്തിയത്. ചൈനയുടെ ഹോത്തന്‍, ഗാര്...
ന്യൂഡല്‍ഹി: രാജ്യത്ത് ഭക്ഷ്യധാന്യങ്ങളുടെ താങ്ങുവല കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. ഇന്ന് നടന്ന മന്ത്രി സഭയോഗമാണ് തീരുമാനമെടുത്തത്. നെല്ലിന്റെ താങ്ങുവില 1940 രൂപയാക്കി. 72 രൂപയാണ് കൂട്ടിയത്. എള്ളിന് 452 രൂപ വര്‍ധിപ്പിച്ചു. തുവരപ്പരിപ്പിനും ഉഴുന്നിനും കുറഞ്ഞ...
മുംബൈ :കനത്ത മഴയെ തുടര്‍ന്ന് മുംബൈയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. അടുത്ത നാല് ദിവസം കനത്ത മഴ ഉണ്ടാകുമെന്ന് കാലവസ്ഥാ വിഭാഗം അറിയിച്ചു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ദുരന്ത നിവാരണ സേനയുടെ കണ്ട്രോള്...
ന്യൂഡല്‍ഹി: കോവിഡ് മൂന്നാം തരംഗം മറ്റുള്ളവരെ അപേക്ഷിച്ച് കുട്ടികളെ കൂടുതല്‍ ബാധിക്കുമെന്നതിന് തെളിവുകളൊന്നുമില്ലെന്ന് ഡല്‍ഹി എയിംസ് ഡയറക്ടര്‍ ഡോ രണ്‍ദീപ് ഗുലേറിയ.ഇന്ത്യയിലും ആഗോള തലത്തിലുമുള്ള മുഴുവന്‍ വിവരങ്ങള്‍ പരിശോധിച്ചാലും പുതിയ കോവിഡ് വകഭേദമോ പഴയ വകഭേദമോ...
ഡല്‍ഹി ജി ബി പന്ത് ആശുപത്രിയില്‍ സ്റ്റാഫുകള്‍ മലയാളം സംസാരിക്കരുതെന്ന വിവാദ ഉത്തരവിറക്കിയ നഴ്സിംഗ് സൂപ്രണ്ട് മാപ്പുപറഞ്ഞു
24 മണിക്കൂറിനിടെ 92,596 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 2219 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു