തര്‍ക്കത്തെ തുടര്‍ന്ന് മാവോയിസ്റ്റ് നേതാവാണ് ആദ്യം സുഹൃത്തായ ഗ്രാമീണനെ വെടിവച്ചു കൊന്നത്. വിവരമറിഞ്ഞെത്തിയ ഗ്രാമീണന്റെ ബന്ധുക്കള്‍ വടികളുമായെത്തി നേതാവിനെയും ഭാര്യയെയും മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു
അനധികൃത നിര്‍മാണം പൊളിച്ചുമാറ്റുന്നതില്നിന്ന് ബിഎംസിയെ വിലക്കണമെന്ന് ആവശ്യപ്പെട്ടു കങ്കണ നല്കിയ ഹര്‍ജി കോടതി തള്ളി
താങ്ങുവില സംബന്ധിച്ച കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ തങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കര്‍ഷകര്‍ ആരോപിച്ചു
ആന്‍ജിയോ പ്ലാസ്റ്റി നടത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്
ജനുവരി മൂന്നു മുതല്‍ 25 വരെ എണ്ണായിരത്തോളം ഗ്രാമപഞ്ചായത്തുകളില്‍ ക്യാമ്പ് ചെയ്തു പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കു പ്രിയങ്ക നിര്‍ദേശം നല്കി
ഡല്‍ഹി: കോവിഡ് പ്രതിരോധ വാക്സീന് രാജ്യത്താകെ സൗജന്യമായിരിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്ദ്ധന്. ഡല്‍ഹിയില്‍ മാധ്യമങ്ങളോടു സംസാരിക്കവെയാണ് ആരോഗ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഡല്‍ഹിയില്‍ മാത്രമായിരിക്കില്ല, രാജ്യത്താകെ വാക്സീന് സൗജന്യമായിരിക്കും മാധ്യമങ്ങളുടെ ചോദ്യത്തിനു മറുപടിയായി കേന്ദ്രമന്ത്രി പറഞ്ഞു....
എട്ടു തവണ ലോക്സഭാംഗമായിട്ടുണ്ട്
70 കോടി രൂപയാണ് കേസില്‍ പിഴ ചുമത്തിയിരിക്കുന്നത്
കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിക്കുന്ന ആളുകളാണ് വീടിനു മുന്നില്‍ ചാണകം കൊണ്ടുവന്നിട്ടതെന്നാണ് ബിജെപി നേതാവിന്റെ ആരോപണം
തന്റെ ശരീരത്തിലെ എല്ലാ അവയവങ്ങളും വിറ്റ് കുടിശ്ശിക തിരിച്ചടയ്ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കുറിപ്പെഴുതി വെച്ചുകൊണ്ടാണ് മുനേന്ദ്ര ജീവനൊടുക്കിയത്