ബിജെപിയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കുകയാണെന്ന് ബിപിഎഫ് നേതാവ് ഹഗ്രാമ മോഹിലാരി വ്യക്തമാക്കി
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് ബഹിരാകാശ കേന്ദ്രത്തില്‍ നിന്നാണ് വിക്ഷേപണം നടന്നത്
പൂനെയില്‍ മത്സരം നടത്താന്‍ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ അനുവാദം നല്കി. എന്നാല്‍ അടച്ചിട്ട സ്റ്റേഡിയത്തിലായിരിക്കും മത്സരം നടക്കുക
വാക്സിന് നിര്‍മാതാക്കളുമായും സ്വകാര്യ ആശുപത്രികളുമായും ചര്‍ച്ച നടത്തിയ ശേഷമാണ് നിരക്ക് തീരുമാനിച്ചത്. രാജ്യത്തെല്ലായിടത്തും ഇതേ നിരക്ക് തന്നെയാകും ഈടാക്കുക
ഉത്തര്‍പ്രദേശ് മിശ്രിഖ് മേഖലയില്‍ ചുമട്ടു തൊഴിലാളികളായ അച്ഛനും മകനുമാണ് യുവതിയെ പീഡിപ്പിച്ചത്
ചൈനയിലെ വ്യവസായി ഷോങ് ഷാന്‍ഷനിനെ പിന്തള്ളിയാണ് അംബാനി ഏഷ്യയിലെ ധനികരുടെ പട്ടികയില്‍ ഒന്നാംസ്ഥാനത്തേക്ക് തിരിച്ചെത്തിയത്
ഐടി നിയമവും പോക്സോ നിയമവും അനുസരിച്ചാണ് യുവതിക്കെതിരെ കേസെടുത്തിരിക്കുന്നത്
നിയന്ത്രണങ്ങള്‍ ഡിജിസിഐ അംഗീകരിച്ച കാര്‍ഗോ വിമാനങ്ങള്‍ക്ക് ബാധകമല്ല
ഗുജറാത്തില്‍ നിന്നും ഡല്‍ഹിയിലെത്തിയപ്പോള്‍ മോദിക്ക് ഇതെല്ലം എങ്ങനെ മറക്കാന്‍ സാധിക്കും? ' അദ്ദേഹം ചോദിച്ചു
സൈബര്‍ സെല്‍ അന്വേഷിച്ച കേസ് 2020 ഡിസംബറില്‍ ഹൃതിക്കിന്റെ അഭിഭാഷകന് മഹേഷ് ജെഠ്മലാനിയുടെ അഭ്യര്‍ഥന പ്രകാരമാണ് ക്രൈംബ്രാഞ്ചിന് കൈമാറിയത്