ഇത്തരത്തില്‍ നോട്ടീസ് പരസ്യപ്പെടുത്തണമെന്ന നിബന്ധന സ്വകാര്യതയ്ക്കുള്ള അവകാശത്തിന്റെ ലംഘനമാണെന്ന് ജസ്റ്റിസ് വിവേക് ചൗധരി ചൂണ്ടിക്കാട്ടി
ഒറ്റ ദിവസത്തിനിടെ 202 കോവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു
ഒരു രാജ്യത്തും ഏത് വാക്സിനുകള്‍ തെരഞ്ഞെടുക്കണമെന്ന് സ്വീകര്‍ത്താവിന് തീരുമാനിക്കാനാകില്ലെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ് പറഞ്ഞു
ബെംഗളുരു സ്വദേശിയായ മുഹമ്മദ് ആരീഫ് ജമീലാണ് ഹര്‍ജി സമര്‍പ്പിച്ചത്
മെയ് മാസത്തിന് മുന്‍പായി ഇവര്‍ പാര്‍ട്ടിയില്‍ ചേരുമെന്നും അദ്ദേഹം പറഞ്ഞു
കര്‍ഷക സമരം ശരിയായ രീതിയില്‍ കൈകാര്യം ചെയ്യാന്‍ കഴിയാത്ത പ്രധാനമന്ത്രി നരേന്ദ്രമോദി ആ സ്ഥാനത്ത് നിന്ന് രാജിവെയ്ക്കണമെന്ന് കര്‍ഷക നേതാവായ സത്നാം സിംഗ് പറഞ്ഞു
ആന്ധ്രാപ്രദേശിലെ ഗോദാവരി ജില്ലയിലാണ് സംഭവം
തായ്ലാന്ഡ് ഓപ്പണിംഗ് കളിക്കാന്‍ എത്തിയത് മുതല്‍ നാല് തവണയാണ് ശ്രീകാന്തിന് കൊവിഡ് ടെസ്റ്റ് നടത്തിയത്
മറ്റുള്ളവര്‍ക്ക് 1000 രൂപയ്ക്കായിരിക്കും വാക്സിന് വില്പന നടത്തുകയെന്നും അദ്ദേഹം വ്യക്തമാക്കി
മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിലുളള അകോലെയിലാണ് സംഭവം