രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് തുടങ്ങി നിരവധി പേര് കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് രംഗത്തെത്തി. ദിഷയെ മോചിപ്പിക്കണമെന്ന് രാജ്യവ്യാപകമായി ആവശ്യമുയരുന്നുണ്ട്
കേരളം സന്ദര്‍ശിക്കാന്‍ അഞ്ച് ദിവസത്തേക്കാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്
വാട്സാപ്പിന്റെ പുതിയ സ്വകാര്യതാ നയത്തിനെതിരായ ഹര്‍ജിയില്‍ ഇരു കമ്പനികള്‍ക്കും കോടതി നോട്ടിസ് അയച്ചു
സിലിണ്ടറിന് 50 രൂപയാണ് കൂട്ടിയത്
ഉത്തര്‍പ്രദേശിലെ അത്രൗലിയിലെ സുനൈര ഗ്രാമത്തിലാണ് സംഭവം
ഫെബ്രുവരി 14 വരെയുള്ള കണക്കുകള്‍ പ്രകാരം 20,67,16,634 സാമ്പിളുകള്‍ പരിശോധിച്ചതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അറിയിച്ചു
അസമിലെ യൂത്ത് ലീഗ് എം എസ് എഫ് നേതൃത്വത്തോടൊപ്പം യൂത്ത് ലീഗ് ദേശീയ പ്രസിഡണ്ട് ആസിഫ് അന്‍സാരി, ദേശീയ ജനറല്‍ സെക്രട്ടറി സികെ സുബൈര്‍ എന്നിവര്‍ സംഘര്‍ഷ ബാധിത ഗ്രാമങ്ങള്‍ സന്ദര്‍ശിക്കും
കിന്‍ഗാവ് ഗ്രാമത്തിന് സമീപം ഇന്നലെ അര്‍ധരാത്രിയോടെയാണ് തൊഴിലാളികള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടത്
വാഹന ഉടമകള്‍ മുന്‍കൂര്‍ പണമടച്ച് എടുക്കുന്ന പ്രത്യേക അക്കൗണ്ടാണ് ഫാസ്ടാഗ്
പെട്രോളിന് 26 പൈസയും ഡീസലിന് 31 പൈസയുമാണ് ഇന്ന് കൂടിയത്