ബിജെപി നേതാക്കളായ കപില്‍ മിശ്ര, തജീന്ദര്‍ പാല് സിങ് ബാഗ എന്നിവരാണ് അറസ്റ്റിലായത്. പൊലീസ് നിര്‍ദേശം മറിക്കടന്ന് ധര്‍ണ സംഘടിപ്പിച്ചതിനാണ് അറസ്റ്റ്
ശീതീകരണ സംവിധാനം, സിറിഞ്ചുകള്‍, സൂചികള്‍ എന്നിവ ഉറപ്പാക്കി രാജ്യത്തിന്റെ വിദൂര പ്രദേശങ്ങളില്‍ പോലും വാക്സിന് തടസ്സമില്ലാതെ എത്തിക്കുക എന്നതാണ് ഏറ്റവും വലിയ വെല്ലുവിളിയെന്നും അദ്ദേഹം പറഞ്ഞു
ജില്ലാകളക്ടറുടെ നേതൃത്വത്തില്‍ എണ്ണപ്പാടങ്ങളില്‍ കുഴിക്കാനുപയോഗിക്കുന്ന യന്ത്രങ്ങളടക്കം എത്തിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
'മുംബൈ കേ സ്പെഷ്യല്‍ പാനി പൂരി വാല' എന്ന കടയിലാണ് ഇത്തരത്തില്‍ സംഭവവമുണ്ടായത്.
കനത്ത മഴയും ഇടിയും മൂലം നേരത്തെ നിശ്ചയിച്ചതിലും പത്ത് മിനിറ്റ് താമസിച്ചാണ് വിക്ഷേപണം നടത്തിയത്
50കാരനാണ് കൊല്ലപ്പെട്ടത്. അയല്‍ക്കാരനായ യുവാവും സുഹൃത്തുക്കളും ചേര്‍ന്നാണ് 50കാരനെ തല്ലിക്കൊന്നത്.വ്യാഴാഴ്ച വൈകിട്ട് കൊല്ലപ്പെട്ടയാളുടെ മകളെ അയല്‍ക്കാരനായ യുവാവ് ശാരീരികമായി ഉപദ്രവിച്ചിരുന്നു. വീട്ടിലെത്തിയ പെണ്‍കുട്ടി പിതാവിനോട് കാര്യം പറഞ്ഞു
ഗുരുതരാവസ്ഥയിലായ രോഗിയുമായെത്തിയ ആംബുലന്‍സ് ട്രാഫിക് ബ്ലോക്കില്‍ കുടുങ്ങുകയായിരുന്നു. തുടര്‍ന്ന് പൊലീസുകാരന് വഴികാട്ടിയായി ആംബുലന്‍സിന് മുന്നില്‍ നീങ്ങുകയായിരുന്നു. ഇത് ട്രാഫിക് കോണ്‍സ്റ്റബിളിള്‍ ജി.ബാബ്ജിയാണെന്ന് പിന്നീട് തിരിച്ചറിഞ്ഞു. ആംബുലന്‍സിലുള്ള ആരോ ആണ് വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചുമായി (ഐസിഎംആര്‍) സഹകരിച്ചു ഭാരത് ബയോടെക് വികസിപ്പിച്ച കോവിഡ് വാക്സീനായ കോവാക്സിന് 2021 ഫെബ്രുവരിയില്‍ ലഭ്യമാകുമെന്ന് ഏകദേശം ഉറപ്പായതോടെ വിതരണ നടപടികള്‍ക്കൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഏതെല്ലാം ആളുകള്‍ക്കാണു വാക്സീന് ആദ്യം...
ഔറായ് മണ്ഡലത്തിലെ 190 ആം ബൂത്തിന്റെ ചുമതലയുള്ള കേദാര്‍ റായാണ് മരിച്ചത്
ഒഡിഷയിലെ കോരാപുത് ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ കഴിഞ്ഞ ദിവസമാണ് വിചിത്രമായ സംഭവം അരങ്ങേറിയത്