മുംബൈ: നാടകീയ സംഭവങ്ങള്‍ക്ക് ശേഷമാണ് റിപ്പബ്ലിക്ക് ടീവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് വാറണ്ടുമായി മുംബൈയിലെ വീട്ടിലെത്തിയ തങ്ങളോട് അര്‍ണബും ഭാര്യയും അപമര്യാദയായാണ് പെരുമാറിയതെന്ന് പൊലീസ് പറഞ്ഞു....
ആദ്യ 2000 ബുക്കിങ്ങിന് ശേഷം വില കൂടുമെന്ന് നേരത്തെ തന്നെ കമ്പനി അറിയിച്ചിരുന്നു. അവതരിപ്പിച്ച് ഒരാഴ്ചക്കകം തന്നെ ബുക്കിങ് 2000 കടന്നു
പാര്‍ട്ടിയുടെ പരമ്പരാഗത ശക്തി കേന്ദ്രമായ ജയ്പൂര്‍ നഷ്ടപ്പെട്ടത് ബിജെപിക്ക് വന്‍ തിരിച്ചടിയായി.
മുംബൈ പൊലീസ് അര്‍ണബിന്റെ വീട്ടിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു
ഫ്രാന്‍സില്‍ നിന്ന് പറന്നുയരുന്ന റഫാല്‍ ഇന്ന് രാത്രിയോടെ രാജ്യത്തെത്തും
ഡല്‍ഹിയിലെ കോവിഡ് രോഗികളുടെ പ്രതിദിന കണക്ക് ഇന്ന് 6,000 കടന്നു
കിഴക്കന്‍ ഡല്‍ഹിയിലെ ക്ഷേത്രത്തില്‍ പൂജാരിയുടെ സാന്നിധ്യത്തിലായിരുന്നു പ്രാര്‍ത്ഥന
ജയ്പൂര്‍ ഹെറിറ്റേജ്, ജോധ്പൂര്‍ നോര്‍ത്ത് എന്നിവിടങ്ങളിലാണ് കോണ്‍ഗ്രസ് വിജയിച്ചത്
നിതീഷിന്റെ റാലികളില്‍ നേരത്തെ പ്രകടമായ കടുത്ത ഭരണവിരുദ്ധ വികാരമാണ് ഇത്തവണയും പ്രതിഫലിച്ചത്.
നോയിഡ സെക്ടര്‍ 53 സ്വദേശിയും പ്രമുഖ യൂട്യൂബറുമായ നിസാമുല്‍ ഖാന്, സുഹൃത്തുക്കളായ സുമിത് ശര്‍മ, അമിത് ഗുപ്ത എന്നിവരെയാണ് നോയിഡ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ ബൈക്കുകളും തോക്കും വെടിയുണ്ടകളും മൊബൈല്‍ ഫോണുകളും പൊലീസ് പിടിച്ചെടുത്തു