ഇതുവരെ ഉപരിസഭയില്‍ മേല്‍ക്കൈയുണ്ടായിരുന്ന കോണ്‍ഗ്രസ് ചരിത്രത്തിലെ ഏറ്റവും ചെറിയ അംഗബലത്തിലേക്ക് ചുരുങ്ങി. 38 പേരാണ് ഇപ്പോള്‍ ഉപരിസഭയില്‍ കോണ്‍ഗ്രസിനുള്ളത്.
ലഡാകിലെ അതിര്‍ത്തി സംഘര്‍ഷത്തിന് പിന്നാലെ ഇന്ത്യന്‍ മഹാസമുദ്രത്തിലെ നാവിക സാന്നിധ്യം ഇന്ത്യ വര്‍ദ്ധിപ്പിച്ചിരുന്നു.
താരത്തിന്റെ ചിത്രങ്ങളോടൊപ്പം ഹാപ്പി ബര്ത്ഡേ ഷാരൂഖ് ഖാന് എന്നാണ് ബുര്‍ജ് ഖലീഫയില്‍ തെളിഞ്ഞത്. ഹാപ്പി ബര്ത്ഡേ ഷാരൂഖ് എന്ന് അലങ്കരിച്ച ബുര്‍ജ് ഖലീഫയുടെ മുന്നില്‍ നിന്നുള്ള ചിത്രവും ഷാരൂഖ് പങ്കുവച്ചു
ആറില്‍ നിന്നാണ് റിലയന്‍സ് ചെയര്മാന് മൂന്നു സ്ഥാനം താഴേക്കു വീണത്.
കരിഷ്മയുടെ ഫ്ലാറ്റിലെത്തി അമ്മയുടെ പക്കല്‍ പുതിയ സമന്‍സ് ഏല്പിക്കുകയായിരുന്നു. കരിഷ്മ ജോലി ചെയ്യുന്ന ടാലന്റ് മാനേജ്മെന്റ് കമ്പനിയായ 'ക്വാനി'ലെ ജീവനക്കാര്‍ക്കും സമന്‍സ് അയച്ചിട്ടുണ്ട്
17 ജില്ലകളിലെ 94 മണ്ഡലങ്ങളിലാണ് രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്നത്
ജ്യസ്നേഹത്തിന്റെയും മതേതരത്വത്തിന്റെയും ഉത്തമ മാതൃകയായാണ് ഈ വിഡിയോ ഉയര്‍ത്തിക്കാട്ടുന്നത്
ബിജെപിയെ പിന്തുണക്കാനുള്ള അമിത് ജോഗിയുടെ തീരുമാനം അംഗീകരിക്കില്ലെന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് നല്‍കുമെന്നും ഇരുവരും പറഞ്ഞു. ഉടന്‍ കോണ്‍ഗ്രസില്‍ ചേരുമെന്നും വിമത എംഎല്‍എമാര്‍ പറഞ്ഞു
മുഖ്യമന്ത്രി പിണറായി വിജയനെ മെന്‍ഷന്‍ ചെയ്ത് മലയാളത്തിലാണ് ട്വീറ്റ്
കുടുംബവുമായി അടുത്ത ബന്ധമുള്ള ആളാണ് തന്നെ ചൂഷണം ചെയ്തതെന്നും ഇറ ഖാന് പറഞ്ഞു