മഹാസഖ്യവും എന്‍ഡിഎയും അവരുടെ പ്രമുഖ നേതാക്കളെ ആദ്യഘട്ട വോട്ടെടുപ്പിനുള്ള പ്രചാരണത്തില്‍ എത്തിച്ച് ശക്തി അറിയിച്ചിരുന്നു
എന്നാല്‍ താജ്മഹലിനുള്ളില്‍ എത്തിയത് പൂജ ചെയ്യാനാണെന്നായിരുന്നു ജാഗ്രന്‍ മഞ്ച് പ്രവര്‍ത്തകരുടെ വാദം
കുമാരമംഗലം ബിര്ലയുടെയും ഭാര്യ നീരജ ബിര്ലയുടെയും മൂത്ത മകളാണ് അനന്യ.
കഴിഞ്ഞ വ്യാഴാഴ്ചയാണ് മേഘ്ന ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. മേഘ്നയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളിലൊരാളാണ് നസ്രിയ
യുഡിഎഫ് മതതീവ്രവാദികളുമായി സഖ്യത്തിലെന്ന് പറയുന്ന സിപിഎം തമിഴ്നാട്ടില്‍ മുസ്ലിം ലീഗ് ഉള്‍പ്പെടുന്ന മുന്നണിയിലാണ്
വിജയദശമി ദിന സന്ദേശത്തിലാണ് ഉദ്ധവ് ബിജെപിക്കെതിരെ കടുത്ത വിമര്‍ശനങ്ങളുന്നയിച്ചത്.
പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 വയസാക്കി ഉയര്‍ത്തണമെന്നാണ് സമിതിയുടെ റിപ്പോര്‍ട്ട് സര്‍ക്കാറിനോട് ശുപാര്‍ശ ചെയ്യുന്നത്.
ഇങ്ങനെ ഒരു ദിവസം 4000 രൂപവരെ സമ്പാദിച്ചിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ ബാങ്ക് അക്കൗണ്ടില്‍ ലക്ഷങ്ങളുടെ ഇടപാടാണ് നടന്നിരിക്കുന്നത്.
സംസ്ഥാനത്തിന്റെ രോഗമുക്തി നിരക്ക് കൂടുന്നതായാണ് കണക്കുകള്‍. പുതുതായി 5,648 പേരാണ് രോഗമുക്തി നേടിയത്. രോഗമുക്തി 88.8 ശതമാനമാണ്. നിലവില്‍ 16,45,020 പേര്‍ക്കാണ് രോഗബാധ ഉണ്ടായത്. ഇതില്‍ 14,60,755 പേര് രോഗമുക്തി നേടി.
ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹര്‍ ജില്ലയില്‍വച്ച് തന്റെ വാഹന വ്യൂഹത്തിനുനേരെ വെടിവെപ്പ് ഉണ്ടായതായി ആസാദ് അറിയിച്ചു. ബുലന്ദ്ശഹറില്‍ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ ഭീം ആര്‍മി അരങ്ങേറ്റം കുറിക്കാനിരിക്കെയാണ് അക്രമണമുണ്ടായതെന്നും ആസാദ് ആരോപിച്ചു.