ഇത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവിറക്കി
നേരത്തെ, സംസ്ഥാനത്ത് സ്ഥിര താമസമുള്ള ആള്‍ക്ക് മാത്രമേ ഭൂമി വാങ്ങാന്‍ അനുമതിയുണ്ടായിരുന്നുള്ളൂ.
എന്‍ഡിഎ ഘടകക്ഷിയായ റിപ്പബ്ലിക് പാര്‍ട്ടി ഓഫ് ഇന്ത്യയില്‍ നടി ചേര്‍ന്ന പാര്‍ട്ടി പ്രവേശന ചടങ്ങ് അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ രാംദാസ് അത്തേവാലയുടെ സാന്നിധ്യത്തിലായിരുന്നു. ഇന്നു രാവിലെയാണ് മന്ത്രിക്കു വൈറസ് ബാധ കണ്ടെത്തിയത്.
ബിഹാറിലും കോണ്‍ഗ്രസ്-ആര്‍ജെഡി സഖ്യത്തിനൊപ്പമാണ് സിപിഎം മത്സരിക്കുന്നത്.
പോലീസിന്റെ നിര്‍ദേശപ്രകാരമാണ് ലളിത്പുര്‍ മുതല്‍ ഭോപ്പാല്‍ വരെ ട്രെയിന്‍ ഓടിയത്
തിങ്കളാഴ്ച വൈകീട്ട് മുംബൈയിലാണ് സംഭവം. ആഡംബര കാറില്‍ വന്നിറങ്ങിയ യുവാവാണ് നടിയെ ആക്രമിച്ചത്. യോഗേഷ്കുമാര്‍ മഹിപാല്‍ സിങ്ങിനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഒളിവില്‍ പോയ പ്രതിക്കായി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
രാജ്യത്ത് കോവിഡ് വ്യാപനം തുടങ്ങിയ ഘട്ടത്തില്‍ അതവാലെയുടെ നേതൃത്വത്തില്‍ 'ഗോ കൊറോണ ഗോ' മുദ്രാവാക്യവുമായി ആര്‍പിഐ പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയത് സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
രാം വിലാസ് പാസ്വാന്റെ മകന് ചിരാഗ് പാസ്വാന് നിതീഷ് കുമാറിനെതിരെ നടത്തുന്ന നീക്കങ്ങള്‍ക്ക് ബിജെപി പിന്തുണയുണ്ടെന്ന ആരോപണവും എന്‍ഡിഎ സഖ്യത്തില്‍ അസ്വാരസ്യത്തിന് കാരണമായിട്ടുണ്ട്.
നൂഡല്‍ഹി: ഹാത്രസ് കൂട്ടബലാല്‍സംഗ കൊലക്കേസിന്റെ മേല്‍നോട്ടം അലഹബാദ് ഹൈക്കോടതിക്കായിരിക്കുമെന്ന് സുപ്രീംകോടതി. സിബിഐ അന്വേഷണവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഹൈക്കോടതി നിരീക്ഷിക്കും. കേസിന്റെ വിചാരണ ഡല്‍ഹിയിലേക്ക് മാറ്റുന്നതില്‍ തീരുമാനം പിന്നീട് അറിയിക്കും. ആദ്യം കേസിന്റെ അന്വേഷണം പൂര്‍ത്തിയാകട്ടെയെന്നും...
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ അവഹേളിക്കുന്ന രീതിയില്‍ അര്‍ണബ് ഗോസ്വാമി നടത്തിയ പരാമര്‍ശത്തിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇത് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് അര്‍ണബ് നല്കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെയുടെ പരാമര്‍ശം