യുപി, കര്‍ണാടക, ഹരിയാന തുടങ്ങിയ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളാണ് ലൗ ജിഹാദ് തടയാനെന്ന പേരില്‍ നിയമനിര്‍മാണത്തിന് ഒരുങ്ങുന്നത്.
സംഭവമറിഞ്ഞ പെണ്‍കുട്ടിയുടെ പിതാവ് രാജുവിനെ മര്‍ദിക്കുകയും ജനനേന്ദ്രിയം ഇടിച്ചുതകര്‍ക്കുകയും ചെയ്തു. അബോധാവസ്ഥയിലായ യുവാവിനെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും പിറ്റേദിവസം മരണത്തിന് കീഴടങ്ങി.
ചില ബിസിനസ് സ്ഥാപനങ്ങളുടെ സാമ്പത്തിക (രാഷ്ട്രീയ) അധികാരങ്ങള്‍ ശക്തിപ്പെടുത്താന്‍ ഇത്തരം ബാങ്കുകള്‍ കാരണമാകും
വ്യവസായി നിഖില്‍ ജയിനിനെയാണ് നടി കൂടിയായ നുസ്രത് ജഹാന് വിവാഹം ചെയ്തിട്ടുള്ളത്.
കഴിഞ്ഞ വര്‍ഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി എങ്കിലും ശിവസേന പിന്തുണ നല്‍കാത്തതു കൊണ്ട് ബിജെപിക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കാതെ വരികയായിരുന്നു.
ബംഗാളില്‍ വര്‍ഷങ്ങളായി ഹിന്ദുക്കളും മുസ്ലിംകളും ക്രിസ്ത്യാനികളും സിഖുകാരും സമാധാനത്തോടെയാണ് ജീവിക്കുന്നത്.
നിലത്തു കമിഴ്ന്നു കിടക്കുന്ന സ്ത്രീകള്‍ക്കു മുകളിലൂടെ പൂജാരിമാര്‍ നടന്നു പോകുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളത്.
രണ്ടു മാസത്തെ ഇടവേളയ്ക്കുശേഷം കഴിഞ്ഞ വെള്ളിയാഴ്ചയാണ് വീണ്ടും വില വര്‍ധിപ്പിക്കാന്‍ തുടങ്ങിയത്.
ഒരാഴ്ചത്തേക്കാണ് സുപ്രീംകോടതി എജി പേരറിവാളന്റെ പരോള്‍ നീട്ടി നല്‍കിയത്
കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി കര്‍ഷക ദ്രോഹ നടപടികള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂണിയന് ആഹ്വാനം ചെയ്ത പണിമുടക്ക് വ്യാഴാഴ്ച