ബി.ജെ.പി തോൽക്കുമെന്ന് ഉറപ്പായപ്പോൾ പ്രതിപക്ഷത്തെ വേട്ടയാടുകയാണെന്നും അദ്ദേഹം വിമർശിച്ചു
ആദ്യമായാണ് പ്രധാനമന്ത്രി മണിപ്പൂരിനെക്കുറിച്ച് ഏതെങ്കിലും മാധ്യമങ്ങളോട് സംസാരിക്കുന്നതെന്നത് ശ്രദ്ധേയമാണ്.
കേന്ദ്ര സര്‍വകലാശാല അലിഗഢ് മുസ്ലിം യൂനിവേഴ്സിറ്റി വിവിധ ബിരുദ, ബിരുദാനന്തരബിരുദ, പി.ജി. ഡിപ്ലോമ, ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. . പ്രവേശന പരീക്ഷാ അടിസ്ഥാനത്തിലായിരിക്കും. . അപേക്ഷ ഓൺലൈൻ ആയി അപേക്ഷിക്കാം. . യൂനിവേഴ്സിറ്റിയുടെ മലപ്പുറം,...
ബീഫ് കഴിക്കുന്നതില്‍ തെറ്റില്ലെന്ന് ചൂണ്ടിക്കാട്ടി കങ്കണ 2019-ല്‍ ട്വീറ്റ് ചെയ്ത കുറിപ്പും പ്രചാരണങ്ങള്‍ക്ക് ആക്കംകൂട്ടി.
പ്രതികളുടെ വിചാരണ നടക്കുന്നതിനിടെയാണ് കഴിഞ്ഞ ദിവസം തൊണ്ടിമുതൽ ഹാജരാക്കാൻ കോടതി അന്വേഷണ ഉദ്യോഗസ്ഥനോട് ആവശ്യപ്പെട്ടത്.
പ്രധാനമന്ത്രിയെ തന്നെ തൃശ്ശൂരിലേക്കെത്തിക്കാൻ ബിജെപി ഒരുങ്ങുന്നതിനിടയിലാണ് സ്റ്റാർ പ്രചാരകനായ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ കളത്തിലിറക്കിയുള്ള കോൺഗ്രസ് പ്രചാരണം.
ഏറ്റവും കൂടുതല്‍ സ്ഥാനാർത്ഥികള്‍ കോട്ടയത്തും കുറവ് സ്ഥാനാർത്ഥികള്‍ ആലത്തൂരിലുമാണ് നിലവില്‍ ഉള്ളത്.
നട്ടുച്ചയ്ക്ക് പോലും സന്ധ്യയുടെ പ്രതീതി ജനിപ്പിക്കുന്ന സമ്പൂർണ സൂര്യഗ്രഹണമായിരിക്കും ദൃശ്യമാകുക.
ഇക്കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെ ദീപക് തന്നെയാണ് മായയെ അബോധാവസ്ഥയിൽ ആശുപത്രിയിലെത്തിച്ചത്.
റമസാന്‍ മാസത്തിന്റെ തുടക്കത്തിലാണ് കാംപസിലെ ഹോസ്റ്റൽ ബ്ലോക്കിൽ വിദ്യാർഥികൾ സമൂഹ നമസ്കാരം നടത്തിയത്.