ഏപ്രില്‍ 8ന് സംസ്ഥാനത്തെ ബെമെതാര ജില്ലയില്‍ നടന്ന വര്‍ഗീയ കലാപത്തെ തുടര്‍ന്നാണ് തീരുമാനമെന്നാണ് വിശദീകരണം.
കഴിഞ്ഞ തവണ മുഴുവൻ സീറ്റുകളും തൂത്തുവാരിയ രാജസ്ഥാൻ, ഹരിയാന സംസ്ഥാനങ്ങളിൽ ഉൾപ്പെടെ ഇക്കുറി കടുത്ത വെല്ലുവിളിയാണ് പാർട്ടി നേരിടുന്നതെന്നാണ് സർവേയിൽ തെളിയുന്നത്.
പൂജാരിമാര്‍ക്ക് സമാനമായിട്ടാണ് പൊലീസുകാര്‍ ധരിച്ചിരിക്കുന്ന വേഷം. പുരുഷ ഉദ്യോഗസ്ഥര്‍ക്ക് മുണ്ടും കുര്‍ത്തയും വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സല്‍വാര്‍ കുര്‍ത്തയുമാണ് വേഷം.
കർണാടകയിലെ കോൺഗ്രസ് സർക്കാർ അഞ്ച് വർഷ കാലാവധി പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു
തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പാര്‍ട്ടി തിരിച്ചെടുക്കുമെന്ന ബി.ജെ.പി വാഗ്ദാനത്തിന്റെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസിലേക്ക് പോയതെന്നും രാം കിഷോര്‍ പറഞ്ഞു.
ഗുജറാത്തിൽ ദലിതർ കൂട്ടത്തോടെ ബുദ്ധമതത്തിലേക്ക് മാറുന്ന പശ്ചാത്തലത്തിലാണ് വ്യവസ്ഥകൾ കർശനമാക്കാൻ ബി.ജെ.പി സർക്കാറിന്റെ നീക്കം.
ഉത്തര കന്നട ജില്ലയിലെ ബനവാസിയില്‍ നടന്ന ചടങ്ങില്‍ മുന്‍ എം.എല്‍.സിയും കെ.പി.സി.സി വൈസ് പ്രസിഡന്റുമായ ഐവന്‍ ഡിസൂസയും പ്രാദേശിക നേതാക്കളും കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്തു.
നാഗപട്ടണത്തെ ബിജെപി സ്ഥാനാർഥി എസ്ജിഎം രമേശിന്റെ സ്വീകരണ പരിപാടിക്ക് ഇടയിലായിരുന്നു സംഭവം.
അഞ്ച് മണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവിലാണ് അഞ്ച് മൃതദേഹങ്ങൾ പുറത്തെടുത്തത്
മദ്യനയക്കേസില്‍ ഇ.ഡി കുമാറിനെ തിങ്കളാഴ്ച ചോദ്യം ചെയ്തതിനു പിന്നാലെയാണ് നടപടി