ഈ വര്‍ഷത്തെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ച ക്ലോഡിയ ഗോള്‍ഡിന്റെ പേരിലുള്ള ട്വിറ്റര്‍ അക്കൗണ്ടിലാണ് മരണവിവരം പ്രത്യക്ഷപ്പെട്ടത്.
2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ കര്ട്ടന് റൈസര്‍
ഇന്ത്യന്‍ ജനത ഇസ്രയേലിനൊപ്പമാണെന്ന നിലപാട് മോദി ആവര്‍ത്തിച്ചു
നാല് കിലോമീറ്റര്‍ അകലെവരെ സ്ഫോടന ശബ്ദം കേട്ടതായി നാട്ടുകാര്‍ പറഞ്ഞു
തനിക്കുനേരെ ഉയര്‍ന്ന ആരോപണങ്ങള്‍ തെറ്റാണെന്നും പ്രബീര്‍ പുര്‍കായസ്ത ഡല്‍ഹി ഹൈക്കോടതിയില്‍ പറഞ്ഞു
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ന്യൂസിലാന്‍ഡ് 50 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 322 റണ്‍സെടുത്തു
ഐ.സി.സിയുടെ ലോകകപ്പ് അവതാരകരുടെ പട്ടികയിലുള്ള സൈനബ് കഴിഞ്ഞ ദിവസമാണ് ഇന്ത്യയിലെത്തിയത്
ഫൈസലിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുകൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഉത്തരവ് സ്റ്റേ ചെയ്യാൻ ഹൈക്കോടതി വിസമ്മതിച്ചത്. പിന്നാലെ ലോക്സഭാ സെക്രട്ടേറിയറ്റ് മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കിയിരുന്നു.
അഞ്ചു സംസ്ഥാനങ്ങളില്‍ ഇനി തെരഞ്ഞെടുപ്പ് ചൂടിലേക്ക്.
റഫ്രിജറേറ്ററിന്റെ കംപ്രസർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ട്.