മതിയായ ചികിത്സയും മരുന്നും നല്കാന് കഴിഞ്ഞില്ലെന്ന് ആശുപത്രി അധികൃതര്‍ പ്രതികരിച്ചു.
വീടിനുള്ളില്‍ ഇരുമ്പുപെട്ടിക്കുളളില് ഒളിപ്പിച്ച നിലയിലായിരുന്നു സഹോദരിമാരുടെ മൃതദേഹങ്ങള്‍
കേരളാ ഇന്റലിജിന്‍സ് മേധാവി എഡിജിപി മനോജ് എബ്രഹാം നേരിട്ടാണ് കേസ് അന്വേഷിക്കുന്നത്
വനമേഖലയില്‍ താമസിച്ചതായും ഐഎസ് പതാക വെച്ച് ചിത്രങ്ങള്‍ എടുത്തതായും ഈ ചിത്രങ്ങള്‍ കണ്ടുകിട്ടിയതായും ഡല്‍ഹി സ്പെഷ്യല്‍ സെല്‍ വ്യക്തമാക്കി
കേന്ദ്ര സര്‍ക്കാറിലെ 90 സെക്രട്ടറിമാരില്‍ മൂന്നു പേര് മാത്രമാണ് ഒ.ബി.സി വിഭാഗക്കാര്‍
മെയ്തെയ് വിദ്യാര്‍ത്ഥികളുടെ കൊലപാതകത്തില്‍ സംസ്ഥാനത്ത് പ്രതിഷേധം ആളികത്തുന്നതിനിടെയാണ് സിബിഐ 6 പേരെ അറസ്റ്റ് ചെയ്തത്
കഴിഞ്ഞ മാര്‍ച്ച് 31നാണ് ഹിന്ദുത്വ തീവ്രവാദികള്‍ മദ്രസയും ലൈബ്രറിയും അടിച്ചു തകര്‍ക്കുകയും തീയിടുകയും ചെയ്തത്.
സംസ്ഥാനത്ത് 40 പേരെ അറസ്റ്റ് ചെയ്തതായി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ.
. പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി സുനിതയാണ് ആത്മഹത്യ ചെയ്തത്.
സൈന്യത്തിന് പ്രത്യേകാധികാരം നല്കുന്ന അഫ്സ്പ നിയമം അസമിലെ നാലു ജില്ലകളില്‍ ആറു മാസത്തേക്ക് കൂടി നീട്ടി.