ഇന്ത്യയിന് നാഷണല്‍ മെഡിക്കല്‍ കമ്മീഷന് (എന്‍.എം.സി) ആഗോള സംഘടനയായ വേള്‍ഡ് ഫെഡറേഷന് ഫോര്‍ മെഡിക്കല്‍ എജ്യുക്കേഷന്റെ(ഡബ്ല്യു.എഫ്.എം.ഇ) അംഗീകാരം.
. ബിജെപി അധ്യക്ഷന്‍ ജെപി നദ്ദയടക്കം യോഗത്തില്‍ പങ്കെടുത്തിരുന്നു.
ജനതാ മജൂര്‍ കോളനിയില്‍ താമസിക്കുന്ന പതിനഞ്ചുകാരിയാണ് പീഡനത്തിന് ഇരയായത്
കോയമ്പത്തൂര്‍ മണ്ഡലത്തില്‍ നിന്നാണ് മത്സരിക്കുക
മുസ്ലിംകളെയും പിന്നാക്ക വിഭാഗക്കാരെയും അധിക്ഷേപിക്കുന്നത് ബി.ജെ.പിയുടെ സംസ്കാരത്തിന്റെ ഭാഗമാണെന്ന് തൃണമൂല്‍ എം.പി മഹുവ മൊയ്ത്ര പറഞ്ഞു.
പരാതിയുടെ അടിസ്ഥാനത്തില്‍ അശോക്നഗര്‍ പൊലീസ് ഹിന്ദുത്വ അനുകൂല യുട്യൂബ് ചാനലായ വിക്രം ടിവിയ്ക്കെതിരെ എഫ്ഐആര്‍ ഫയല്‍ ചെയ്തു
രാജ്യത്ത് ജാതി സെന്‍സസ് നടത്തിയിട്ടും പുറത്തുവിടാത്ത റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കണം. സ്ത്രീകളെ ശാക്തീകരിക്കാനുള്ള ഏറ്റവും സുപ്രധാനമായ നിയമമാണ് വനിതാ സംവരണ ബില്‍. എന്നാല്‍ അത് നടപ്പാക്കണമെങ്കില്‍ സെന്‍സസും മണ്ഡലപുനര്‍നിര്‍ണയവും കഴിയണമെന്നാണ് ബില്ലില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്
കഴിഞ്ഞ മാസം അയോധ്യ സ്റ്റേഷനിലെ സരയു എക്സ്പ്രസില്‍ വച്ച് പൊലീസുദ്യോഗസ്ഥയെ ആക്രമിച്ച കേസിലെ പ്രതിയായ അനീഷാണ് വെള്ളിയാഴ്ച അയോധ്യയില്‍ നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്.
അശോക് വിഹാര്‍ സബ് ഡിവിഷനിലെ എ.സി.പി. ഓഫീസില്‍ ജോലിചെയ്യുന്ന ഇദ്ദേഹം 6 കിലോമീറ്റര്‍ അകലെയുള്ള തിലക് നഗറിലെ പൊലീസ് കോളനിയിലെ വീട്ടിലേക്ക് പോകും വഴിയാണ് സംഭവം
ഇന്നലെ പുലര്‍ച്ചെ പെണ്‍കുട്ടി എഴുന്നേറ്റപ്പോള്‍ ശരവണന് സാരിയില്‍ തൂങ്ങി നില്‍ക്കുന്നതാണ് യുവതി കണ്ടത്