ബോഗിയില്‍ നിന്ന് പുക ഉയരുന്നത് കണ്ട ഉടനെ തന്നെ ട്രെയിൻ നിർത്തി യാത്രക്കാർ എല്ലാവരും ഇറക്കി. ആർക്കും പരിക്കേറ്റിട്ടില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഷോർട്ട് സർക്യൂട്ടാകാം അപകടത്തിന് കാരണമെന്നാണ് സൂചന.
ജയ്പൂരില്‍ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബ് ഓഫ് രാജസ്ഥാന്റെ ഉദ്ഘാടനത്തിന് ശേഷമായിരുന്നു വസുന്ധര ഗെഹ്ലോട്ടിനെ കണ്ടത്.
അവയവ ദാനത്തിലൂടെ നൂറുകണക്കിന് പേര്‍ക്ക് പുതുജീവന്‍ നല്കുന്ന സംസ്ഥാനങ്ങളില്‍ തമിഴ്നാട് മുന്‍പന്തിയിലാണെന്ന് സ്റ്റാലിന് പറഞ്ഞു
വെള്ളിയാഴ്ച വൈകീട്ട് 7 മണി മുതലാണ് ചാനലിന്റെ സംപ്രേക്ഷണ വിലക്ക് ആരംഭിച്ചത്.
മരിച്ചത് പത്തനംതിട്ട സ്വദേശിനി
സംസ്ഥാന വൈസ് പ്രസിഡന്റ് രാജിവെച്ചു
ബി.ആര്.എസിന്റെ മുതിര്‍ന്ന നേതാവ് കൂടിയായ മൈനാമ്പള്ളി ഹനുമന്ത റാവുവാണ് പാര്‍ട്ടി വിട്ടത്.
ഹര്‍ദീപ് സിംഗ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്.
ചന്ദ്രയാന്റെ ചര്‍ച്ചയ്ക്കിടെയായിരുന്നു ബിജെപി എംപി ഡാനിഷ് അലിയെ അധിക്ഷേപിച്ചത്.
ഗുവഹാത്തി- അഗര്‍ത്തല ഇന്‍ഡിഗോ വിമാനത്തിലാണ് സംഭവം.