അദ്ദേഹം പാര്‍ട്ടിയെ ഒന്നുമില്ലായ്മയില്‍ നിന്ന് റീ ബില്‍ഡ് ചെയ്യുകയായിരുന്നു
ചെന്നൈട്രിച്ചി ദേശീയ പാതയില്‍ പഴവേലി ഗ്രാമത്തിന് സമീപമായിരുന്നു അപകടം
എക്സിറ്റ് പോള്‍ ഫലങ്ങള്‍ ശരിവെച്ചുകൊണ്ട് വോട്ടെണ്ണല്‍ തുടങ്ങിയതുമുതല്‍ കോണ്‍ഗ്രസ് വളരെ വലിയ മുന്നേറ്റം നടത്തുന്നതാണ് തെലങ്കാനയില്‍ കാണാനായത്
അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര 3-1 നാണ് സൂര്യകുമാര്‍ യാദവും സംഘവും സ്വന്തമാക്കിയത്
ചെന്നൈയിലും തമിഴ്നാട്ടിലെ 12 തീരദേശ ജില്ലകളിലും പുതുച്ചേരിയിലും അടുത്ത മൂന്ന് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
119 സീറ്റില്‍ 65 സീറ്റിലും കോണ്‍ഗ്രസ് മുന്നേറികൊണ്ടിരിക്കെയാണ് പരാജയം സമ്മതിക്കുന്ന പ്രതികരണം
മധ്യപ്രദേശിലും രാജസ്ഥാനിലും ബി.ജെ.പി
രാവിലെ 8 മണിക്കാണ് വോട്ടെണ്ണൽ ആരംഭിക്കുക
5 എം.എല്‍.എമാര്‍ക്കെതിരെയാണ് കൊല്‍ക്കത്ത പൊലീസ് എഫ്.ഐ.ആര് ഇട്ടിരിക്കുന്നത്.
നാശനഷ്ടമോ ആളപായമോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.