രാഹുലിന് പുറമെ ഗൗരവ് ഗോഗോയ്, മനീഷ് തിവാരി, ദീപക് ബൈജ് എന്നിവരും കോൺഗ്രസിനായി സംസാരിക്കും.
ചൊവ്വാഴ്ച രാത്രി ഈ ഭാഗത്ത് എത്തുന്ന തീവണ്ടികളാണ് ആലപ്പുഴ വഴി തിരിച്ചുവിടുന്നത്
ആത്മഹത്യ കുറിപ്പ് കണ്ടെത്തിയതായി മാണ്ട്യ പൊലീസ് പറഞ്ഞു
118 ചട്ടംപ്രകാരമാണു മുഖ്യമന്ത്രി പ്രമേയം അവതരിപ്പിക്കുക
131 അംഗങ്ങളാണ് ബില്ലിന് അനുകൂലമായി വോട്ട് ചെയ്തത്, എതിര്‍ത്ത് വോട്ട് ചെയ്തത് 102 പേരും
ഇരുവരും രഹസ്യമായി വിവാഹം കഴിക്കുകയായിരുന്നു, തുടര്‍ന്ന് അവളെ കൂടെ കൊണ്ടുപോകണമെന്ന് നിര്‍ബന്ധിച്ച് സന്ദീപ് പെണ്‍കുട്ടിയുടെ വീട്ടിലെത്തുകയായിരുന്നു
അതിഥി തൊഴിലാളികളുടെ കൃത്യമായ വിവരശേഖരണവും സാമൂഹിക സുരക്ഷ ഉറപ്പാക്കലുമാണ് ഇതിലൂടെ വകുപ്പ് ലക്ഷ്യമിടുന്നതെന്ന് ലേബര്‍ കമ്മിഷണര്‍ അര്ജ്ജുന് പാണ്ഡ്യന് അറിയിച്ചു
പൊളിക്കല്‍ നടപടികള്‍ നാല് ദിവസം പിന്നിട്ടതിന് പിന്നാലെയാണ് ഇതിനെതിരെ ഹര്‍ജി ഹൈക്കോടതി പരിഗണിച്ചത്.
കേരളത്തില്‍ നിന്ന് ഗള്‍ഫിലേക്കുള്ള കപ്പല്‍ സര്‍വീസ് സംബന്ധിച്ച ലോക്സഭയിലെ ചോദ്യത്തിന് രേഖാമൂലം നല്കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
മോഷണക്കുറ്റം ആരോപിച്ച് ഉത്തര്‍പ്രദേശില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ ക്രൂരമായി പീഡിപ്പിച്ചു.