ഭരണഘടനയുടെ 32 അനുച്ഛേദ പ്രകാരം ഫയൽ ചെയ്യുന്ന ഹർജികളോട് സുപ്രീം കോടതി സ്വീകരിക്കുന്ന സമീപനത്തെ അഭിഭാഷകൻ വിമർശിച്ചതാണ് പിഴയിടാൻ കാരണമായത്
രാഹുല്‍ഗാന്ധിയുള്‍പ്പെടെ രംഗത്തുവന്നു.
ഇന്‍ഡോര്‍-ഭോപ്പാല്‍, ഭോപ്പാല്‍-ജബല്‍പൂര്‍, നാഗ്പൂര്‍- ബിലാസ്പുര്‍ തുടങ്ങിയ ചില റൂട്ടുകളില്‍ യാത്രക്കാര്‍ വളരെ കുറവാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പുതിയ തീരുമാനം
മരുമകളുടെ പ്രസവത്തിന് ആശുപത്രിയില്‍ എ.സി മുറി ബുക് ചെയ്തില്ല: ബന്ധുക്കള്‍ റോഡില്‍ ഏറ്റുമുട്ടി- വീഡിയോ .യു.പിയിലെ ബരാബങ്കിയിലാണ് സംഭവം #Barabankiबहू के लिए अस्पताल में AC रूम न बुक करने पर...
താനുമായുള്ള ബന്ധത്തിൽ യുവതി ഗർഭിണിയാകുകയും വിവാഹത്തിന് നിർബന്ധിക്കുകയും ചെയ്തതിൽ പ്രകോപിതനായാണ് സുഹൃത്തുക്കളുമൊത്ത് കൊലപാതകത്തിന് ആസൂത്രണം നടത്തിയതെന്ന് യുവാവ് സമ്മതിച്ചു .
ഏക സിവില്‍ കോഡിന് ഏക തടസം മുസ്ലിം വ്യക്തിനിയമമാണ് എന്ന പ്രചാരണം സംഘ് പരിവാറിന്റേതാണ്.
തെലങ്കാനയെ കുടാതെ ആന്ധ്രപ്രദേശ്, പഞ്ചാബ്, ത്സാര്‍ഖണ്ഡ് എന്നിവിടങ്ങളിലേക്കാണ് കഴിഞ്ഞ ദിവസം പുതിയ അധ്യക്ഷന്മാരെ നിയോഗിച്ചത്
കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് രാജിയെന്നാണ് സൂചന
ഒഡീഷയിലെ മായുര്‍ബഞ്ച് ജില്ലയിലായിരുന്നു സംഭവം
ആദിവാസികളോടും ദളിതുകളോടുമുള്ള ബി.ജെ.പിയുടെ അറപ്പുളവാക്കുന്ന മുഖവും യഥാര്‍ഥ സ്വഭാവവും വെളിപ്പെടുത്തുന്നതാണ് ഈ സംഭവമെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു