ഇക്കാര്യത്തില്‍ ഗോവിന്ദനുമായി ആശയസംവാദത്തിന് തയ്യാറാല്ല, കാരണം അദ്ദേഹത്തെപ്പോലെ പണ്ഡിതരല്ല തങ്ങളാരുമെന്നും സതീശന് ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു
നേരത്തെ കസ്റ്റഡിയിലെടുത്ത വിജയ്കുമാര്‍, ശിവണ്ണ, സന്ദേഷ തുടങ്ങിയവര്‍ക്കെതിരെയാണ് കേസ്. 384, 386, 431,432 വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.
അണുബാധയെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആസ്പത്രിയിൽ ചികിത്സയിലുള്ള പ്രമുഖ ജീവകാരുണ്യ പ്രവർത്തകനും യു എ ഇ കെ എം സി സി നാഷണൽ കമ്മിറ്റി പ്രസിഡണ്ടുമായ ഡോ.പുത്തൂർ റഹ്മാന്റെ രോഗ ശമനത്തിനു പ്രാർത്ഥിക്കാൻ പാണക്കാട് സയ്യിദ്...
സ്കൂളിലെ പ്രധാനാധ്യാപകന്റെയും മറ്റ് അധ്യാപകരുടെയും സഹപാഠികളുടെയും, മുന്നില്‍വെച്ചാണ് കുട്ടിയെ മണ്ണുപുരണ്ട ചെരിപ്പുമാല അണിയിച്ച് നടത്തിയതെന്നാണ് പരാതി.
13,14,15 തിയ്യതികളില്‍ മഹാരാഷ്ട്രയിലെ ലോണവാലയിലാണ് യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയുടെ 'ചിന്തന്‍ മിലന്'
യു.പിയിലെ ഗ്യാന്‍വാപി പള്ളിപ്പരിസരത്ത് തആര്ക്കിയോളജിക്കല് സര്‍വേ ഓഫ് ഇന്ത്യയുടെ പരിശോധന നടത്താന്‍ അലഹാബാദ് ഹൈക്കോടി അനുമതി നല്കി. പരിശോധന അനുവദിച്ച വാരണാസി ജില്ലാ കോടതി ഉത്തരവിനുള്ള സ്റ്റേ പിന്‍വലിച്ചു. പരിശോധന നടത്താമെന്ന വാരണാസി ജില്ലാ കോടതിയുടെ...
മണിപ്പരില്‍ കൊല്ലപ്പെട്ട 35 കുക്കി വിഭാഗക്കാരുടെ സംസ്കാരം താല്‍ക്കാലികമായി തടഞ്ഞ് ഹൈക്കോടതി. തല്‍സ്ഥിതി തുടരാന്‍ ഹൈക്കോടതി ഉത്തരവിട്ടു. മെയ്തെയ് വിഭാഗത്തിന് ഭൂരിപക്ഷമുള്ള ബൊല്‍ജാങ്ങിലായിരുന്നു കൂട്ടസംസ്കാരം നിശ്ചയിച്ചിരുന്നത്. സംസ്കാരം നടത്തേണ്ട സ്ഥലം മെയ്തെയ് വിഭാഗത്തിന്റെ നിയന്ത്രണത്തിലാണെന്നും അവിടെ...
1991ലെ ആരാധനാലയ സംരക്ഷണ നിയമത്തില്‍ വെള്ളം ചേര്‍ക്കാന്‍ അനുവദിക്കില്ലെന്ന് മുസ്ലിംലീഗ് വ്യക്തമാക്കിയിട്ടുണ്ടെന്നും മുസ്ലിംലീഗ് നേതാക്കള്‍ പറഞ്ഞു.
വിവിധ ഗോത്ര വിഭാഗങ്ങളുടെ കൂട്ടായ്മയായ ഇൻഡിജിനസ് ട്രൈബൽ ലീഡേഴ്സ് ഫോറത്തിന്റെ നേതൃത്വത്തിലാണ് സംസ്കാരം.
പുതിയ സ്റ്റോപ്പുകള്‍ അനുവദിക്കുന്നത് സ്റ്റേഷനുകളുടെ ട്രാഫിക് ആവശ്യകത നടത്തിപ്പിലെ പ്രായോഗികത എന്നിവ അടിസ്ഥാനപ്പെടുത്തിയുള്ള പ്രക്രിയ ആണെന്നും മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു