പ്രദേശത്ത് നിന്നും ആളുകളെ ഒഴിപ്പിക്കുകയാണ്.
ഈ തിരഞ്ഞെടുപ്പ് അടുത്തവർഷം നടക്കാനിരിക്കുന്ന ദേശീയ തിരഞ്ഞെടുപ്പിലേക്കുള്ള വഴിയിൽ നിർണായകമാണെന്നും അദ്ദേഹം പറഞ്ഞു
ആംബുലന്‍സ് റോഡില്‍ നിന്ന് തെന്നി മലയിടുക്കിലേക്ക് മറിയുകയായിരുന്നു
ഡല്‍ഹി പൊലീസും ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരും അദ്ദേഹത്തെ സംരക്ഷിക്കുകയാണെന്നും കോണ്‍ഗ്രസ് നേതാവ് ദീപേന്ദര്‍ ഹൂഡ വാര്‍ത്താ സമ്മേളത്തില്‍ ആരോപിച്ചു
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു
മൂന്നാഴ്ച മുമ്പാണ് മുഹമ്മദ് റാഫിയുടെ ഇസാഫ് ബാങ്ക് മലപ്പുറം ബ്രാഞ്ചിലെ അക്കൗണ്ട് മരപ്പിച്ചതായി അറിയിപ്പ് ലഭിച്ചത്
അപകീര്‍ത്തിക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ വിധി സ്റ്റേ ചെയ്യണമെന്ന രാഹുല്‍ ഗാന്ധിയുടെ അപ്പീലില്‍ ഗുജറാത്ത് കോടതി ഇനി മെയ് രണ്ടിന് വാദം തുടരും. ഏപ്രില്‍ 20ലെ സെക്ഷന്‍സ് കോടതി ഉത്തരവ് ചോദ്യം ചെയ്ത് രാഹുല്‍ സമര്‍പ്പിച്ച ഹര്‍ജി...
കാലിക്കറ്റ് യൂണിവേഴ്സിറ്റി സി.എച്ച് പOന ഗവേഷണ കേന്ദ്രം ഡയറക്ടർ ഖാദർ പാലാഴിയുടേതാണ് കത്ത്. ഫെയ്സ് ബുക്കിൽ പങ്കുവെച്ച പോസ്റ്റ്: ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ അവർകളുടെ അറിവിലേക്കും അടിയന്തര പരിഗണനയ്ക്കുമായി സമർപ്പിക്കുന്നത്. സർ,...
13 വയസ് പൂര്‍ത്തിയായിട്ടില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി
ഇതിന് മുന്നോടിയായാണ് വെള്ളിയാഴ്ച ചിന്നിയംപാളയത്തിലെ വൃന്ദാവൻ ഓഡിറ്റോറിയത്തിൽ കോയമ്പത്തൂർ, സേലം ജില്ലയിലെ മുഖ്യ ഭാരവാഹികളുടെ യോഗം വിളിച്ചുകൂട്ടിയത് എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.