നടിയുടെ യുട്യൂബ് ചാനല്‍വഴിയാണ് വെളിപ്പെടുത്തല്‍ നടത്തിയത്
റിലയന്‍സ് ഇന്‍ഷുറന്‍സ് ആരോപണവുമായി ബന്ധപ്പെട്ടാണ് നോട്ടീസ്
പെന്ഷന് വാങ്ങാന്‍ ബാങ്കില്‍ എത്തിയെങ്കിലും തള്ളവിരല്‍ രേഖകളുമായി പൊരുത്തപ്പെടുന്നില്ലെന്ന കാരണത്താല്‍ പെന്ഷന് വാങ്ങാന്‍ കഴിയാതെ വീട്ടിലേക്ക് മടങ്ങേണ്ടിയും വന്നു
ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നവർക്കാണ് ജാമ്യം.
സോണിയ ഗാന്ധിയുടെ വീട്ടിലായിരിക്കും ഇനി രാഹുൽ ഗാന്ധിയുടെ ഓഫീസ് എന്നാണ് അറിയുന്നത്
യുഎസില്‍ മാസ്റ്റര്‍ ഡിഗ്രിക്ക് പഠിക്കുന്ന സയീഷ്, പെട്രോള്‍ സ്റ്റേഷനില്‍ ജോലി ചെയ്തിരുന്നു
കോവിഡ് വ്യാപനത്തിന് പിന്നാലെ ദില്ലിയിലെ കോടതികളിൽ മാസ്ക് നിർബന്ധമാക്കി.
ഗുജറാത്ത് വംശഹത്യക്കേസില്‍ കുറ്റവിമുക്തയാക്കപ്പെട്ട ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ മായ കൊട്്നാനിയെ സജീവ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാന്‍ റിപ്പോര്‍ട്ട്. ഈ ആവശ്യം ഉന്നയിച്ച് ഗുജറാത്ത് സംസ്ഥാന നേതൃത്വത്തില്‍ സമ്മര്‍ദം ചെലുത്തുന്നുണ്ടെന്ന് ബി.ജെ.പി വൃത്തങ്ങളെ ഉദ്ദരിച്ച് റിപ്പോര്‍ട്ടുകള്‍....
അന്വേഷണത്തിന്റെ ഫലമനുസരിച്ച് പൈലറ്റിന് സസ്പെൻഷൻ അല്ലെങ്കിൽ ലൈസൻസ് റദ്ദാക്കൽ ഉൾപ്പെടെയുള്ള അച്ചടക്കനടപടികൾ നേരിടേണ്ടിവരുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ഡല്‍ഹി സാകേത് കോടതി വളപ്പില്‍ വെടിവെപ്പ്. ആക്രമണത്തില്‍ പരിക്കേറ്റ ഒരു സ്ത്രീയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പൊലീസ് സ്ഥലത്തെത്തി പരിശോധന തുടങ്ങി. ഇന്ന രാവിലെയാണ് സംഭവം. അഭിഭാഷക വേഷത്തില്‍ എന്ന് തോന്നിപ്പിക്കുന്ന വസ്ത്രം ധരിച്ച അജ്ഞാതനാണ് വെടിയുതിര്‍ത്തത്....