ന്യൂഡല്‍ഹി: തൊഴിലാളികളെ വന്‍തോതില്‍ പിരിച്ചുവിടാനൊരുങ്ങി ബ്രിട്ടീഷ് ടെലികോം ഭീമനായ വോഡഫോണ്‍. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 11,000 ജോലികള്‍ വെട്ടിക്കുറയ്ക്കുമെന്ന് കമ്പനി അറിയിച്ചു. പുതിയ സാമ്പത്തിക വര്‍ഷത്തിലെ വരുമാനത്തില്‍ കാര്യമായ വളര്‍ച്ചയുണ്ടാകില്ലെന്ന് പ്രവചിക്കുന്നതിനാല്‍ ചെലവുകള്‍ ചുരുക്കുന്നതിന്റെ ഭാഗമായാണ്...
വാഷിംഗ്ടണിലും കാലിഫോര്‍ണിയയിലും നടക്കുന്ന ചര്‍ച്ച സമ്മേളനങ്ങളില്ലും സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലെ ചടങ്ങിലും രാഹുൽ പ്രസംഗിക്കും.
അടുത്തിടെ മെട്രോ കോച്ചിന്റെ തറയിൽ ഇരുന്ന് കമിതാക്കൾ ചുംബിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടതിനെ തുടർന്ന് കോച്ചുകളിൽ യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഇത്തരം ആക്ഷേപകരമായ പ്രവർത്തനങ്ങൾ ഒഴിവാക്കണമെന്ന് മെട്രോ അധികൃതർ അഭ്യർത്ഥിച്ചിരുന്നു
മത സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് വിവിധ രാജ്യങ്ങളിൽ നിലനിൽക്കുന്ന സാഹചര്യങ്ങൾ വിലയിരുത്തിയാണ് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വാർഷിക റിപ്പോർട്ട് തയാറാക്കുന്നത്.
ഈ ആൾദൈവം ബീഹാർ സന്ദര്‍ശിക്കുന്നതിൽ ആശങ്കയുണ്ടെന്നും സംഘപരിവാറിന്റെ രാഷ്ട്രീയ അജണ്ട നടപ്പിലാക്കാനാണ് ഇയാൾ എത്തിയിരിക്കുന്നതെന്നും ആർജെഡി നേതാവ് മൃത്യുഞ്ജയ തിവാരി പറഞ്ഞു
രണ്ട് ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ തുടർവിജയത്തിന് പിന്നാലെയാണ് നിർമ്മാണ കമ്പനിയിലെ എൻഫോഴ്സ്മെന്റ് പരിശോധന.
മുംബൈയിലെ ഗതാഗതക്കുരുക്കില്‍ നിന്ന് രക്ഷപ്പെടാന്‍ ആരാധകന്റെ ബൈക്കില്‍ കയറി ഷൂട്ടിങ് ലോക്കേഷനിലെത്തിയ അമിതാഭ് ബച്ചനെതിരെ മുംബൈ പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസമാണ് ബോളിവുഡ് താരം അമിതാഭ് ബച്ചന് ഇത് സംബന്ധിച്ചിച്ച കാര്യം ട്വീറ്റ് ചെയ്തത്. ആരെന്ന്...
.കഴിഞ്ഞ നാല് ദിവസമായി, ഡൽഹിയിൽ ഉയർന്ന താപനില 40 ഡിഗ്രി സെൽഷ്യസിനു മുകളിലാണ് .ഞായറാഴ്ചയോടെ കൂടിയ താപനില 44 ഡിഗ്രി സെൽഷ്യസായി ഉയരുമെന്നാണ് പ്രവചനം
അതേസമയം ഗുസ്തി താരങ്ങളുടെ പരാതി ആദ്യഘട്ടത്തിൽ അന്വേഷിച്ച മേൽനോട്ട സമിതിക്കെതിര പരാതിക്കാരായ ഗുസ്തി താരങ്ങൾ രംഗത്തെത്തി.
ചെന്നൈ പുഴലിനടുത്ത് കാവക്കരൈയില്‍ വീട്ടിലെ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ രണ്ട് തൊഴിലാളികള്‍ ശ്വാസം മുട്ടി മരിച്ചു. തിങ്കളാഴ്ചയാണ് സംഭവം. ഭാസ്കരന് (53), ഇസ്മായില്‍ (37) എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ വീട്ടുടമ നിര്‍മലയെ പൊലീസ് കസ്റ്റഡിലയിലെടുത്തിട്ടുണ്ട്. എന്നാല്‍...