കിണറ്റില്‍ വീണ് മയക്കുവെടിയേറ്റ് കരടി ചത്തത് വിവാദമായിരുന്നു.
അന്വേഷണം എന്‍ഐഎ ഏറ്റെടുത്തു.
അഹമ്മദാബാദ് പ്രത്യക കോടതി ജഡ്ജി എസ്.കെ ബക്സിയാണ് വിധി പ്രഖ്യാപിച്ചത്
ഭീകരരുടെ ഗ്രനേഡ് ആക്രമണത്തിലാണ് ട്രക്കിന് തീപിടിച്ചത് എന്നാണ് സൈന്യം അറിയിച്ചത്
ലോകത്തില്‍ ഏറ്റവും കൂടുതല്‍ ബാലവധുക്കള്‍ ഉള്ളത് ദക്ഷിണേഷ്യയിലാണെന്ന് യുനിസെഫ് റ്പ്പോര്‍ട്ട്. ഇന്നലെ പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഈ മേഖലയില്‍ 290 ദശലക്ഷം പ്രായപൂര്‍ത്തിയാകാത്ത വധുക്കളുണ്ട്. ആഗോളതലത്തില്‍ നോക്കിയാല്‍ 45 ശതമാനം ബാലവധുക്കളും ദക്ഷിണേഷ്യയിലാണെന്നും റിപ്പോര്‍ട്ടില്‍...
പാലായനം ചെയ്ത ഖലിസ്ഥാന്‍ വാദി അമൃത്പാലിന്റെ ഭാര്യ കിരണ്‍ ദീപബ് കൗറിനെ വിമാനത്താവളത്തില്‍ പൊലീസ് തടഞ്ഞു. അമൃത്സര്‍ വിമാനത്താവളത്തിലാണ് പൊലീസ് തടഞ്ഞത്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്. ലണ്ടനിലേക്ക് വിമാനം കയറാനാണ് കിരണ്‍ ദീപ് വിമാനത്താവളത്തിലെത്തിയത്....
അക്കൗണ്ട് മരവിപ്പിക്കലില്‍ ഇടപെട്ട് ഹൈക്കോടതി. സംസ്ഥാന പൊലീസ് മേധാവിയോട് റിപ്പോര്‍ട്ട് തേടി. അക്കൗണ്ട് ഫ്രീസ് ചെയ്താല്‍ ആളുകള്‍ എങ്ങനെ ജീവിക്കുമെന്ന് ജസ്റ്റിസ് വിജു എബ്രാഹാം ചോദിച്ചു. അക്കൗണ്ട് ഫ്രീസ് ആയവര്‍ സമര്‍പ്പിച്ച ഹരജിയിലാണ് കോടതിയുടെ ഇടപെടല്‍....
2014ൽ നവാസ് ഷെരീഫിന് ശേഷം ഒരു പാകിസ്ഥാൻ നേതാവ് നടത്തുന്ന ആദ്യ സന്ദർശനമായിരിക്കും ബിലാവൽ ഭൂട്ടോ സർദാരിയുടേത്
കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ഉത്തര്‍പ്രദേശിലെ ബന്ദ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്
ഇതിന്റെ വാദം ഇന്ന് ഡൽഹി ഹൈക്കോടതിയിൽ നടക്കുമെന്നാണ് അറിയുന്നത്