പരിക്കേറ്റവർക്ക് ഉടൻ തന്നെ ക്യാബിൻ ക്രൂ പ്രഥമ ശുശ്രൂഷ നൽകി.
പ്രഖ്യാപനം വിശദമായ ചർച്ചകൾക്ക് ശേഷം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
സത്യപാൽ മാലിക്കിനെ നേരത്തേ സിബിഐ ചോദ്യം ചെയ്തിരുന്നു.
ട്രക്ക് പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
അതേ സമയം ഗുജറാത്ത് സർക്കാർ സ്ഥാനക്കയറ്റം നൽകിയ 68 ജുഡീഷ്യൽ ഉദ്യോഗസ്ഥരിൽ 40 പേരുടെ സ്ഥാനക്കയറ്റം ഗുജറാത്ത് ഹൈകോടതി റദ്ദാക്കി.
കഴിഞ്ഞ മാര്‍ച്ചില്‍ പ്രധാനമന്ത്രി പാര്‍ലമെന്റ് മന്ദിരത്തിലെത്തി നിര്‍മാണ പുരോഗതി വിലയിരുത്തിയിരുന്നു.
പ്രതിപക്ഷനേതൃസ്ഥാനത്തുനിന്ന് മാറാന്‍ തയ്യാറാണെന്നും ബൊമ്മെ പറഞ്ഞു. രണ്ടുവര്‍ഷം ഞാനായിരുന്നു മുഖ്യമന്ത്രി. ആ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. -ബൊമ്മെ പറഞ്ഞു
100 കേന്ദ്രങ്ങളിലാണ് റെയ്ഡ്.
നേരത്തെ രാജ്യത്തെ പ്രതിപക്ഷകക്ഷികളൊന്നടങ്കം സുപ്രീംകോടതിയെ ഇക്കാര്യത്തില്‍ സമീപിച്ചെങ്കിലും കോടതി ഹര്‍ജി തള്ളുകയായിരുന്നു.
മോദിയെ വിമര്‍ശിക്കുമ്പോഴും കേന്ദ്രധനമന്ത്രിയെ വിമര്‍ശിക്കാതിരിക്കാന്‍ പ്രഭാകര്‍ ശ്രദ്ധിക്കുന്നത് കൗതുകമാകുന്നു.