നീന്തല്‍ക്കുളത്തില്‍ നീന്തുകയായിരുന്നയാള് ദേഹത്തേക്ക് മറ്റൊരാള്‍ ചാടിയതിനെ തുടര്‍ന്ന് മരിച്ചു. 72 കാരനായ വിഷ്ണുസമന്ത് ആണ് മരിച്ചത്. മുംബൈയിലെ സ്വിമ്മിങ്പൂളില്‍ വിഷ്ണു സമന്ത് നീന്തുന്നതിനിടെ ഉയരത്തില്‍ നിന്ന് 20കാരനായ യുവാവ് ചാടുകയായിരുന്നു. യുവാവ് വന്ന് വീണത് നീന്തുകയായിരുന്ന...
ഓസ്ട്രേലിക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ് ഫൈനലിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. അജിന്‍ക്യ രഹാനയെ ടീമില്‍ ഉള്‍പ്പെടുത്തി. 15 അംഗ ടീമില്‍ ആര്. അശ്വിന്, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍ എന്നിങ്ങനെ 3 സ്പിന്നര്‍മാരാണ് ഉള്ളത്. അഞ്ച്...
ഒരു വിദേശ സർവകലാശാലയിൽ ക്ലിനിക്കൽ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം നേടണമെന്നാണ് തബസ്സുത്തിന്റെ ലക്ഷ്യം
വീട്ടുവേലയെടുക്കുന്ന മാതാവിനൊപ്പമെത്തിയ പതിനാറുകാരിയെ കാണാതായി പരാതി. പാണത്തൂര്‍ തോട്ടം സ്വദേശിനിയെയാണ് കഴിഞ്ഞ ദിവസം വൈകീട്ട് മുതല്‍ കാണാതായത്. അതിഞ്ഞാലിലെ ഒരു വീട്ടില്‍ നിന്നാണ് കാണാതായത്. ഹോസ്ദുര്‍ഗ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വിമാനയാത്രയ്ക്കിടെ മദ്യലഹരിയില്‍ സഹയാത്രികനുമേല്‍ മൂത്രമൊഴിച്ചെന്ന പരാതി വീണ്ടും. ന്യൂയോര്‍ക്ക്- ന്യൂഡല്‍ഹി വിമാനത്തില്‍ ഞായാറാഴ്ചയാണ് സംഭവം നടന്നത്. ഇന്ത്യക്കാരനായ യാത്രികനെതിരെയാണ് പരാതി ഉയര്‍ന്നിട്ടുള്ളത്. തര്‍ക്കത്തിനിടെയാണ് ഇയാള്‍ സഹയാത്രികനുമേല്‍ മൂത്രമൊഴിച്ചത്. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തിയ...
10.30ന് തിരുവനന്തപുരം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് വന്ദേഭാരത് എക്സ്പ്രസിന്റെ ഫ്ളാഗോഫ്
തെലങ്കാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതി ഇടപെടല്‍
റെസ്ലിങ് ഫെഡറേഷന് പ്രസിഡന്റ് ബ്രിജ് ഭൂഷണ് സിങ്ങിനെതിരെ നടപടിയാവശ്യപ്പെട്ട് പ്രതിഷേധിക്കുന്നത്
പ്രധാനമന്ത്രിയുടെ വിലകുറഞ്ഞ രാഷ്ട്രീയ പ്രസംഗത്തിന് അപ്പുറം കേരളത്തിലെ യുവജനതയ്ക്ക് പ്രതീക്ഷപകരുന്നതൊന്നും യുവം എന്ന പരിപാടിയില്ലായിരുന്നു.
സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മുസ്ലിംകള്ക്ക് ഏര്‍പ്പെടുത്തിയിരുന്ന നാല് ശതമാനം സംവരണം മാര്‍ച്ചിലാണ് കര്‍ണാടക സര്‍ക്കാര്‍ റദ്ദാക്കിയത്.