ബിജെപി സർക്കാർ കോടതികളിൽ വിശ്വസിക്കുന്നില്ലെന്നും നിയമം കൈയിലെടുക്കുകയാണെന്നും യാദവ് പറഞ്ഞു
.മരിച്ചവരിൽ ഭൂരിഭാഗവും ഉത്തർപ്രദേശിലെ മുസാഫർനഗർ ജില്ലയിലെ മസ്താൻ ഖേര സ്വദേശികളാണെന്ന് ഗർശങ്കർ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ദൽജിത് സിംഗ് ഖാഖ് പറഞ്ഞു.
ഇവരിൽ നിന്ന് അത്യാധുനിക ആയുധങ്ങൾ, പുതിയ സെൽഫോണുകൾ, സിം കാർഡുകൾ എന്നിവ കണ്ടെടുത്തതായി പോലീസ് അറിയിച്ചു
പിഡിപി ചെയര്മാന് അബ്ദുല്‍ നാസര്‍ മഅ്ദനിക്ക് ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കരുതെന്ന് കര്‍ണാടക സര്‍ക്കാര്‍. മഅ്ദനി സ്ഥിരം കുറ്റവാളിയെന്നും ഇളവ് നല്കി കേരളത്തില്‍ പോകാന്‍ അനുവദിക്കരുതെന്നും സുപ്രീംകോടതിയില്‍ കര്‍ണാടക സര്‍ക്കാര്‍ സത്യവാങ്മൂലം നല്കി. ജാമ്യവ്യവസ്ഥയില്‍ ഇളവ് ആവശ്യപ്പെട്ട്...
കേസില്‍ ശിക്ഷിച്ചുകൊണ്ടുള്ള വിധി സ്റ്റേ ചെയ്യണമെന്നാണ് ഹര്‍ജിയിലെ ആവശ്യം
കേരളത്തിലെ ക്വാറി മേഖലയെ തകർക്കുന്ന സർക്കാർ നീക്കങ്ങൾക്കെതിരെ 17 മുതൽ സംസ്ഥാനത്ത് ക്വാറി, ക്രഷർ ഉടമകൾ അനിശ്ചിതകാല സമരം നടത്തുമെന്ന് ക്വാറി-ക്രഷർ കോ-ഓർഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കരിങ്കൽ ഉത്പന്നങ്ങളുടെ വില വർധനവിന്...
ജാമ്യവ്യവസ്ഥകള്ലംഘിക്കാതെ ഇതുവരെയും കഴിയുന്ന പ്രതിക്ക് എന്തുകൊണ്ട് നാട്ടിലേക്ക് പോയിക്കൂടാ എന്ന് കോടതി കഴിഞ്ഞ മാര്‍ച്ച് 27 ന് ചോദിച്ചിരുന്നു.
അപകടത്തില്‍പെട്ട ആള് പരിക്കുകളോടെ രക്ഷപ്പെട്ടു
മുംബൈ: വീട്ടിലെ ചിതലരിച്ച കട്ടിലിനടിയില്‍ ഒളിച്ചിരുന്ന 39 പാമ്പുകളെ പിടികൂടി. മഹാരാഷ്ട്രയിലെ ഗോണ്ടി ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം. നാല് മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് രണ്ട് സ്നേക് റെസ്ക്യൂവര്‍മാര്‍ പാമ്പുകളെ പുറത്തെടുത്തത്. പിന്നീട് പാമ്പുകളെ സമീപത്തെ കാട്ടില്‍...
ഞങ്ങള്‍ ഇതിനോടൊപ്പമാണ്, അത് കൂട്ടിച്ചേര്‍ക്കുന്ന രീതിയും ഇഷ്ടപ്പെടുന്നു,' കുമാറിനെ കണ്ടതിന് ശേഷം കെജ്രിവാള് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.