രാജ്ഘട്ടില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാകും അദ്ദേഹം ഹാജരാകുക.
വൈകിട്ട് അഞ്ചുമണിയ്ക്ക് ബംഗളൂരു ജെപി നഗറില്‍ ശുചീകരണ തൊഴിലാളികളുമായും വഴിയോര കച്ചവടക്കാരുമായും രാഹുല്‍ ഗാന്ധി സംവദിയ്ക്കും.
സംഭവത്തിന് പിന്നാലെ യുപിയിലെ എല്ലാ ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു.
പരീക്ഷകള്‍ ഹിന്ദി, ഇംഗ്ലീഷ് ഭാഷയില്‍ മാത്രം നടത്തുന്നതിനെതിരെ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് അടക്കം നിരവധി നേതാക്കളും സംസ്ഥാന പ്രതിനിധികളും എതിര്‍പ്പ് അറിയിച്ചിരുന്നു.
റിയല്‍ എസ്റ്റേറ്റ് സ്ഥാപന ഉടമയായ കെ.ജി.എഫ് ബാബു എന്നറിയപ്പെടുന്ന യൂസഫ് ശരീഫാണ് ഇവരുടെ ഭര്‍ത്താവ്.
ആക്രമികളെ കുറിച്ച് സൂചന ഒന്നും തന്നെ ലഭിച്ചിട്ടില്ല.
മകന് സുഭാഷ് മറ്റൊരു മതത്തില്‍പ്പെട്ട യുവതിയെ പ്രണയിച്ച് വിവാഹം കഴിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
മദ്യ നയക്കേസില്‍ നാളെയാണ് അരവിന്ദ് കെജ്രിവാള് സിബിഐക്ക് മുമ്പാകെ ഹാജരാകുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 10,753 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.
യോഗി ആദിത്യനാഥിന്റെ ആറു വര്‍ഷത്തെ ഭരണത്തില്‍ യു.പിയില്‍ ഇതുവരെ 183 പേരെ ഏറ്റുമുട്ടലില്‍ വധിച്ചതായി പൊലീസ്.