വീട്ടുകാര്‍ ഉറങ്ങിക്കിടക്കുന്നതിനിടെയാണ് വീടിന്റെ അടുക്കള ഭാഗത്ത് ഇടിമിന്നലേറ്റത്.
മോദിയുടെ ദയാവായ്പിലാണ് പിണറായി അധികാരത്തില്‍ തുടരുന്നതെന്നും മാത്യു കുഴല്നാടന് വിമര്‍ശിച്ചു.
പാര്‍ലമെന്റ് അംഗത്തിന്റെ ദേഹത്ത് കൈവെക്കാന്‍ പൊലീസുകാരന് കഴിയുന്ന സാഹചര്യം ഒരു കാരണവശാലും ഉണ്ടാകാന്‍ പാടില്ലാത്തതാണെന്ന് കെ.സി കൂട്ടിച്ചേര്‍ത്തു.
വീട്ടിലെ ജനലില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
ഗൂഡാലോചനയ്ക്ക് നേതൃത്വം നല്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം.
പേരാമ്പ്രയിൽ പൊലീസ് അക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ഷാഫി പറമ്പിൽ എം.പി യെ സന്ദർശിച്ചിച്ച് പത്രക്കാരെ കാണുകയായിരുന്നു അദ്ദേഹം.
നിയമ നടപടികളുടെയും വഴിയിലൂടെ അര്‍ഹമായ നഷ്ടപരിഹാരവും സര്‍ക്കാര്‍ ജോലിയും ലഭിക്കണമെന്ന് ആവശ്യപ്പെട്ടു.
ഇന്ന് പത്തനംതിട്ട, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ മഞ്ഞ അലർട്ടുണ്ട്. നാളെ പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കുപ്പികളും ബീഡിക്കെട്ടുകളും പ്ലാസ്റ്റിക് ബാഗില്‍ പൊതിഞ്ഞ നിലയിലായിരുന്നു.
കൊച്ചിയിലെ അഭിഭാഷകനായ നിഖിന്‍ നരേന്ദ്രന് ഉള്‍പ്പെടെ ഇതുവരെ ഏഴ് പ്രതികള്‍ അറസ്റ്റിലായിട്ടുണ്ട്.