പലശ്ശന പഞ്ചായത്തിലെ പുത്തോട്തറ സ്വദേശികളായ തങ്കയും രമേഷും ആണ് വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടത്.
ആനുകൂല്യങ്ങള്‍ നഷ്ടപ്പെടാതിരിക്കാന്‍ എന്ന ന്യായം പറഞ്ഞ് പദ്ധതിക്ക് വഴങ്ങി കേരള സര്‍ക്കാര്‍.
മുദ്രവച്ച കവറിലാണ് പ്രത്യേക അന്വേഷണ സംഘം റിപ്പോര്‍ട്ട് കൈമാറിയത്.
കുടുംബം തന്നെ ആത്മഹത്യക്ക് പ്രേരിപ്പിക്കുന്നുവെന്നും ഇതര മതസ്ഥനായ യുവാവിനെ വിവാഹം കഴിക്കണമെന്ന് അറിയിച്ചതോടെയാണ് വീട്ടില്‍ പൂട്ടിയിട്ടതെന്നും യുവതി വിഡിയോയില്‍ പറയുന്നു.
ഉദ്യോഗസ്ഥര്‍ ഭൂമാഫിയകളില് നിന്നും കൈക്കൂലി വാങ്ങി തണ്ടപ്പേരുകള് മാനപ്പൂര്‍വ്വം തിരുത്തുന്നു എന്നതാണ്.
അടുത്ത 5 ദിവസത്തേക്ക് വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇതിന് മുമ്പ് ഒക്ടോബര്‍ 17-ന് സ്വര്‍ണവില 97,360 രൂപ വരെ എത്തിയ ശേഷം ഇടിവ് രേഖപ്പെടുത്തി, 95,840 രൂപ വരെ കുറഞ്ഞിരുന്നു.
മധുരയില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്, അവിടെ പ്രതിക്കൊപ്പം ഒരു സ്ത്രീയും ഉണ്ടായിരുന്നു.
വൃക്കരോഗിയായ ഷാനിഫിന് ഡോണര്‍ വൃക്ക ലഭ്യമാക്കുമെന്ന് വിശ്വസിപ്പിച്ച് ആറ് ലക്ഷം രൂപ തട്ടിയെടുത്തതായി ഇയാള്‍ പൊലീസിന് പറഞ്ഞു.
സമീപത്തുണ്ടായിരുന്ന ഓട്ടോറിക്ഷ നിര്‍ത്തിയതോടെ സംഘം ശ്രമം ഉപേക്ഷിച്ച് സ്ഥലത്ത് നിന്ന് കടന്നു കളഞ്ഞു.