യു.പി.എസ്. സൗകര്യം ലഭ്യമല്ലാത്തതാണ് പ്രധാന തടസ്സമെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.
ഒക്ടോബര്‍ അവസാനം മുതല്‍ സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളില്‍ നിന്നായി ഏകദേശം 75 സര്‍വീസുകള്‍ ഇല്ലാതാകും
തേഞ്ഞിപ്പലം: ഹാദാ സലാം, ഫലിമസ്സലാം…ശൂന്യതയിലേക്ക് മിഴിഞ്ഞ ഈ കണ്ണുകളും, നിദ്രയിൽ പോലും പുളയുന്ന ഹൃദയങ്ങളും..ഇതാണോ സമാധാനം ? ഫലസ്തീനിയൻ യാതനകളുടെ വേദനകൾ നിറച്ച അറബി ഗാനം ആലപിക്കപ്പെട്ടപ്പോൾ, ആസ്വാദകരുടെ മനം കരഞ്ഞു. കോഴിക്കോട് സർവകലാശാലയിൽ സി...
കോഴിക്കോട്: ഫലസ്തീൻ ഫലസ്തീനികൾക്കുള്ളതാണെന്ന് ചരിത്ര പ്രധാനമായ നിലപാട് സ്വീകരിച്ച ഗാന്ധിയുടെ ഇന്ത്യ ഈ നിലപാടിൽ മായം ചേർക്കാതെ തുടരണമെന്ന് സന്ദേശം ഉയർത്തിപ്പിടിച്ച് കൊണ്ട് ഗാന്ധിജയന്തി ദിനത്തിൽ കോഴിക്കോട് ജില്ല മുസ്ലിം യൂത്ത് ലീഗ് ഗസ്സ റാലി...
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. കേരളത്തിൽ അടുത്ത അഞ്ച് ദിവസം നേരിയ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനത്തിൽ ഒരു ജില്ലകളിലും...
കൊല്ലം: ഷാർജയിൽ വെച്ച് മരിച്ച നിലയിൽ കണ്ടെത്തിയ അതുല്യയുടെ കേസിൽ ഭർത്താവ് സതീഷിന്റെ മുൻകൂർ ജാമ്യം കോടതി റദ്ദാക്കി. കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് നടപടി. കൊലപാതകത്തിന് പ്രഥമദൃഷ്ട്യാ തെളിവില്ലെന്ന് കോടതി നിരീക്ഷിച്ചു. എഫ്ഐആറിൽ ചേർത്ത...
കൊച്ചി: സംസ്ഥാനത്ത് ഈ ആഴ്ച തുടര്‍ച്ചയായി ബാങ്കുകള്‍ക്ക് അവധിദിനം വരുന്നതിനാല്‍ ഇടപാടുകള്‍ മുടങ്ങാം. സെപ്തംബര്‍ 30- ദുര്‍ഗാഷ്ടമി, ഒക്ടോബര്‍ ഒന്ന് – മഹാനവമി, ഒക്ടോബര്‍ രണ്ട് – ഗാന്ധി ജയന്തി എന്നിങ്ങനെയാണ് അവധികള്‍. അടിയന്തര ആവശ്യങ്ങള്‍ക്കായി നേരത്തേ...
രാവിലെ തന്നെ ഗ്രാമിന് 85 രൂപ ഉയര്‍ന്ന് പവന് വില 85,360 ആയിരുന്നു
ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും കുടിശികയായി നല്‍കാനുള്ളത് ഏകദേശം ഒരു ലക്ഷം കോടി രൂപയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തിരുവഞ്ചൂര്‍ സ്വദേശിയായ യുവാവാണ് ഏറ്റുമാനൂര്‍ പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.