വൃക്കരോഗിയായ ഷാനിഫിന് ഡോണര്‍ വൃക്ക ലഭ്യമാക്കുമെന്ന് വിശ്വസിപ്പിച്ച് ആറ് ലക്ഷം രൂപ തട്ടിയെടുത്തതായി ഇയാള്‍ പൊലീസിന് പറഞ്ഞു.
സമീപത്തുണ്ടായിരുന്ന ഓട്ടോറിക്ഷ നിര്‍ത്തിയതോടെ സംഘം ശ്രമം ഉപേക്ഷിച്ച് സ്ഥലത്ത് നിന്ന് കടന്നു കളഞ്ഞു.
ഒളിംപിക്സ് മാതൃകയിലുള്ള 67-ാമത് സംസ്ഥാന സ്കൂള്‍ കായികമേള ആണിത്.
ഇടിമിന്നലോടു കൂടിയ മഴയ്ക്കൊപ്പം മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാനാണ് സാധ്യത
തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കല്‍ കോളജുകളിലെയും എറണാകുളം ജനറല്‍ ആശുപത്രിയിലേയും ഉപകരണങ്ങള്‍ ചൊവ്വാഴ്ച തിരിച്ചെടുക്കും.
തുടര്‍ച്ചയായ കനത്ത മഴയും ഇടിമിന്നലും സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ വ്യാപക നാശനഷ്ടങ്ങള്‍ സൃഷ്ടിച്ചു.
48 മണിക്കൂറില്‍ തീവ്രന്യൂന മര്‍ദ്ദമായി ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്.
കോഴിക്കോട് നിന്ന് മഞ്ചേരിയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തിന് കാരണമായത്.
രണ്ടാം തവണ ഓളിമ്പിക് മാതൃകയില്‍ സംഘടിപ്പിക്കുന്ന ഈ മേള ഒക്ടോബര്‍ 22 മുതല്‍ 28 വരെ നടത്തപ്പെടും.
ഇന്ന് രാവിലെ ഏകദേശം എട്ടരയോടെ ദേശീയപാതയിലെ പത്മാക്ഷി കവലയ്ക്ക് സമീപത്തായിരുന്നു അപകടം