വീഡിയോ എടുക്കുന്നത് ജയരാജനും മറ്റും അറിയാമെന്നതിനാല്‍ പിണറായിക്കും പാര്‍ട്ടിക്കും മുന്നറിയിപ്പ് നല്‍കുകകൂടിയാണ് ജയരാജന് ഇതിലൂടെ ചെയ്തിരിക്കുന്നത്.
ആള്‍ക്കൂട്ട വിചാരണ നടന്ന ദിവസം മൂന്ന് തവണ വിശ്വനാഥന് കണ്ട്രോള് റൂമിലേക്ക് വിളിച്ചിരുന്നതായി കണ്ടെത്തി
നിലവില്‍ ലഭിക്കുന്ന 1000 രൂപക്ക് പകരം ഇതോടെ 15000 രൂപ വരെ പ്രതിമാസ പെന്ഷന് ലഭിക്കും. ഇതിനായി പക്ഷേ പോരാത്ത തുക പി.എഫിലേക്ക് ജീവനക്കാരും സ്ഥാപനങ്ങളും കെട്ടിവെക്കുകയും വേണം.
ഇടുങ്ങിയ വഴിയായതിനാല്‍ അപകടം നടന്ന വീട്ടിലേക്ക് ഫയര്‍ഫോഴ്സിന് എത്താന്‍ പ്രയാസമായി
കണ്ടക്ടറുടെ ഇടതുകാലില്‍ വലിയ മുറിവുണ്ടായതിനാല്‍, ഡ്രൈവര്‍ ബസ് നേരെ ആശുപത്രിയിലേക്ക് വിട്ടു
കോവിഡും രോഗാവസ്ഥയും അടക്കമുള്ള ന്യായങ്ങള്‍ നിരത്തി തുടക്കത്തില്‍ ചോദ്യം ചെയ്യലിന് ഹാജരാവാതിരുന്ന സി.എം രവീന്ദ്രന് പിന്നീട് ഇ.ഡിക്ക് മുന്നില്‍ ഹാജരാവുകയായിരുന്നു.
പ്രതിരോധയാത്രയുടെ ഏഴയലത്തുപോലും ഇ.പി എത്താതിരിക്കുന്നതും പിണറായിക്കുള്ള കടുത്ത വെല്ലുവിളിയാണ്.ഇതെങ്ങനെ അദ്ദേഹം ഏറ്റെടുക്കുമെന്ന് കാത്തിരിക്കുകയാണ് കേരളം. വരുംനാളുകളില്‍ ഇതിനൊരു തീര്പ്പുണ്ടാകുമെന്നാണ ്അണികളുടെ വിശ്വാസം.
തോപ്രാംകുടിയിലെ കടയില്‍ വിറ്റതിന്റെ തൊണ്ടി കണ്ടെടുത്തു. അറിയുന്നവരായിരിക്കാം പ്രതിയെന്ന് പൊലീസ് നിഗമനത്തിലെത്തിയതോടെയാണ് അനുജന് പിടിവീണത്. ഇയാളെ റിമാന്‍ഡ് ചെയ്തു.
ഒറ്റക്കു 303 എം.പിമാരുടെ ഭൂരിപക്ഷമുള്ളപ്പോള്‍ എന്തിന് പാര്‍ലമെന്റില്‍പോയി സമയം പാഴാക്കി പ്രതിപക്ഷത്തിന്റെ പരാതിയും പരിഭവവും കേള്‍ക്കണം, അതൊന്നും ആവശ്യമില്ല എന്ന ധാര്‍ഷ്ട്യമാണ് മോദിയെ നയിക്കുന്നത്.
യുവജനകമ്മീഷന് 18 ലക്ഷം രൂപയും അനുവദിച്ചു