ക്രിസ്ത്യാനികളെ ഹിന്ദുത്വത്തിന്റെ മൂന്ന് ശത്രുക്കളിലൊന്നായി ചിത്രീകരിക്കുന്ന ആര്.എസ്.എസ് സൈദ്ധാന്തികന്‍ ഗോള്‍വാള്‍ക്കറുടെ വിചാരധാര എന്ന പുസ്തകത്തെ ബിഷപ്പ് എങ്ങനെയാണ് കാണുന്നതെന്ന് കൂടി അവര്‍ചോദിക്കുന്നു.
ഇ.പി ജയരാജനെ പോലൊരാള്‍ പ്രതിപക്ഷം എങ്ങനെയാണ് നിയമസഭയില്‍ പെരുമാറേണ്ടതെന്നത് സംബന്ധിച്ച് ക്ലാസെടുക്കുന്ന വിചിത്രമായൊരു കാലത്താണ് നമ്മള് ജീവിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്.
രാഹുല്‍ ഗാന്ധി ഇന്ത്യയിലെ ജനങ്ങളുടെ പ്രിയങ്കരനായ നേതാവാണ്.
അട്ടപ്പാടി വയലൂരില്‍ 150 കിലോ മാനിറച്ചിയുമായി ഒരാളെ വനംവകുപ്പ് പിടികൂടി.
സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് നയിച്ച ജനകീയ പ്രതിരോധ യാത്ര തിരുവനന്തപുരത്ത് സമാപിച്ചപ്പോള്‍ ശരിക്കും പ്രതിരോധത്തിലായത് മുഖ്യമന്ത്രി പിണറായി വിജയന്.
ദുബായില്‍നിന്നും ജിദ്ദയില്‍ നിന്നും എത്തിയ മൂന്നു യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.
മാര്‍ച്ച് മാസത്തില്‍ തന്നെ അടുത്ത അധ്യയന വര്‍ഷം തുടങ്ങുന്നത് വിലക്കി സിബിഎസ്ഇ.
റബർ വില ഉയർത്തിയാൽ തെരഞ്ഞെടുപ്പിൽ ബിജെപിയെ സഹായിക്കാമെന്ന തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവന അപകടകരമാണെന്ന് ഇന്ത്യൻ കറൻസ് ചീഫ് എഡിറ്റർ ഫാദർ സുരേഷ് മാത്യു പറഞ്ഞു. നേട്ടമുണ്ടായാൽ വോട്ട് ചെയ്യാം എന്ന്...
പി.വി.അന്‍വര്‍ എംഎല്‍എ നല്കിയ പരാതിയില്‍ ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ ജീവനക്കാര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്
രാജ്യത്തെ മുൻ നിര സ്ഥാപനങ്ങളിലെ മികച്ച ഗവേഷണ വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന പ്രധാനമന്ത്രി റിസർച്ച് ഫെലോഷിപ്പിന് മലപ്പുറം കൊണ്ടോട്ടി സ്വദേശിനി ടി.കെ.ഷബീബ അർഹയായി.ഐ.ഐ.ടി.ഹൈദ്രബാദ് ഗണിതശാസ്ത്ര വിഭാഗത്തിലെ പ്രൊഫസർ ജി.രമേഷിന് കീഴിൽ ഗവേഷണം നടത്തുന്നു.കൊണ്ടോട്ടി കോളത്തൂർ ടി.കെ.ഹസ്സന്റെയും സി.ഫാത്തിമയുടെയും...